കമ്മ്യൂണിസ്റ്റുകാര്‍ ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുകയും എന്നാല്‍ മതം നോക്കി മുസ്ലൂമുകളെ ന്യായികരിക്കുകയും കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്നുണ്ടെന്ന് ചിത്ര കൃഷ്ണന്. സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടികളില്‍ മുസ്ലിമുകള്ക്ക് നിസ്കരിക്കുവാന്‍ വേണ്ടിപ്പോലും പ്രത്യേകം സൗകര്യങ്ങള്‍ നല്കുന്നു. എന്നാല്‍ ശബരിമലയിലോ മറ്റ് ക്ഷേത്രത്തിലോ പോകുന്ന ഹിന്ദുക്കളായ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്ന സമീപനമാണ് സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ കേരളത്തില്‍ സ്വീകരിക്കുന്നതെന്ന് ചിത്ര പറയുന്നു.
താന്‍ എസ്എഫ്ഐക്കാരിയായിരുന്ന സമയത്ത് തന്റെ റോള്‍മോഡല്‍സ് ബില്ലാദനെപോലുള്ളവരായിരുന്നുവെന്നും ചിത്ര പറയുന്നു. അന്ന് തന്റെ മനസ്സില്‍ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത് ശരിയാണെന്ന് കരുതി തനിക്ക് മുസ്ലീംമതത്തോട് താല്പര്യം ഉണ്ടാകുകയും പിന്നീട് ആ മതത്തിന്റെ അടിയുറച്ച വിശ്വാസിയാകുകയും ചെയ്തുവെന്ന് ചിത്ര പറയുന്നു.
തുടര്‍ന്ന് നസ്രിന് എന്ന പേര് സ്വീകരിച്ച് മതം പഠിക്കുവാന്‍ ചേര്‍ന്നുവെന്നും മതം പഠിക്കുന്നതിന് എത്തിയപ്പോള്‍ ഹിന്ദു മതത്തെക്കുറിച്ച് മോശമായ വാക്കുകളാണ് കേള്‍ക്കുവാന്‍ സാധിച്ചത്. താന്‍ മതം പഠിക്കുമ്പോള്‍ അവര്‍ പറഞ്ഞിരുന്നത് ശരിക്കുമുള്ള മുസ്ലീം അറേബ്യയിലേക്ക് പോകണമെന്നായിരുന്നു. സിറിയയിലേക്ക് പോകുന്നതിനായി പാസ്പോര്‍ട്ട് വരെ എടുത്തിരുന്നുവെന്നും ചിത്ര പറയുന്നു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…