national

സൈനിക നീക്കത്തിന് വേഗംകൂട്ടാന്‍ അരുണാചല്‍ പ്രദേശില്‍ രണ്ട് വരിപാത നവീകരിക്കുന്നു

ഇറ്റാനഗര്‍. ഇന്ത്യ- ചൈന അതിര്‍ത്തിയിലേക്ക് സൈനിക നീക്കം എളുപ്പത്തിലാക്കുവാന്‍ സാധിക്കുന്ന രണ്ട് വരി പാതയുടെ നവീകരണ ജോലികള്‍ ആരംഭിച്ചു. പാത നവീകരണം കഴിയുന്നതോടെ സൈനിത്തിന് അതിര്‍ത്തിയിലേക്ക് 180 കിലോമീറ്റര്‍ ദുരം കുറവ് സഞ്ചരിച്ചാല്‍ മതിയാകും. മൂന്ന് വര്‍ഷത്തിനുള്ളില് അരുണാചല്‍ പ്രദേശിലെ സിയങ് ജില്ലയില്‍ 386 മീറ്റര്‍ നിളമുള്ള പാലം നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സിയാങ് നദിക്ക് കുറുകെയാണ് പാലം നിര്‍മിക്കുന്നത്.

പാലവും പാതയും നവീകരിക്കുന്നതോടെ യിങ്കിയോങ് മുതല്‍ ടൂട്ടിംഗ് വരെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. പാലം എത്തുന്നതോടെ യിങ്കിയോങ് മുതല്‍ ടൂട്ടിംഗ് വരെയുള്ള ദൂരം 150 കിലോമീറ്ററായി കുറയും. പദ്ധതിയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. യിങ്കിയോങ് നഗരത്തിലെ സിയാങ് നദിക്ക് കുറുകെ പാലം നിര്‍മിച്ചത് നാല് വര്‍ഷം മുമ്പാണ്. ഇത് ഇന്ത്യയിലെ നീളമേറിയ കേബിള്‍ പാലമാണ്. കേബിള്‍ പാലത്തിലുടെ ചരക്ക് ഗതാഗതം നടക്കുന്നില്ല.

Karma News Network

Recent Posts

19 ദിവസം ഒരുമിച്ച് കഴിഞ്ഞു, എന്നെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു, രചന നാരായണൻകുട്ടി

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ…

3 hours ago

യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ നിന്ന് വീണു, പോർട്ടർ മരിച്ചു

ആലപ്പുഴ∙ യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ കാൽ തെന്നി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ.…

3 hours ago

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി യുവനടി

കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം…

4 hours ago

വൻ സാമ്പത്തിക തട്ടിപ്പ്, നടി ആശാ ശരത് പ്രതി,ജാമ്യമില്ലാ കേസ്, എസ്.പി.സിക്കാർ കസ്റ്റഡിയിൽ

പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…

5 hours ago

സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ്)17)…

5 hours ago

ഇന്ത്യയെ വിഭജിക്കാൻ കേരളാ സർക്കാരിന്റെ പണം 44.95ലക്ഷം,കട്ടിങ്ങ് സൗത്ത് സർക്കാർ ചിലവിൽ

കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…

5 hours ago