topnews

500 അധികം ആഡംബര കാറുകള്‍ കവര്‍ന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

അഹമ്മദാബാദ്. 500 അധികം ആഡംബര കാറുകള്‍ കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘച്ചിലെ രണ്ട് പേര്‍ പോലീസ് പിടിയില്‍. സംഘം രാജ്യവ്യാപകമായി ആഡംബരകാറുകള്‍ മാത്രമാണ് കവര്‍ച്ച നടത്തിയിരുന്നത്. സംഘം ഡല്‍ഹി, ഉത്തരപ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍ എന്നിവിടങ്ങലെ മോഷ്ടാക്കളുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

മീററ്റ് സ്വദേശി അഷറഫ് സുല്‍ത്താന്‍ ഗാജി, റാഞ്ചി സ്വദേശി ഇര്‍ഫാന്‍ ഹസന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. വാഹനം കവരുന്നവര്‍ക്ക് രണ്ട് മുതല്‍ മൂന്ന് ലക്ഷംവരെയാണ് സംഘം കമ്മീഷന്‍ നല്‍കിയിരുന്നത്. പ്രതികളില്‍ നിന്ന് 1.32 കോടി വിലമതിക്കുന്ന 10 കാറുകള്‍ പോലീസ് പിടിച്ചെടുത്തു.

പ്രതികള്‍ ആദ്യം കാര്‍ കണ്ടെത്തുകയും പിന്നീട് ലാപ്‌ടോപ് ഉപയോഗിച്ച് സുരക്ഷാ കോഡ് മാറ്റിയാണ് കാര്‍ വര്‍ന്നിരുന്നത്. പിന്നീട് ഈ വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ എത്തിച്ച് വാഹനം വില്‍പന നടത്തും. മറ്റിടങ്ങളില്‍ വിമാനത്തിലെത്തിയും വില്‍പ്പന നടത്തിയിരുന്നു.

Karma News Network

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

11 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

17 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

49 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

57 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago