തൃശൂര്‍. എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. ചാവക്കാട് എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മുണ്ടൂര്‍ സ്വദേശി വിനീഷ്, പാവറട്ടി സ്വദേശി ടാര്‍സണ്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 64 ഗ്രാം എംഡിഎംഎ അന്വേഷണ സംഘം കണ്ടെടുത്തു. യുവാക്കളെ എക്സൈസ് നിരീക്ഷിച്ചുവരുകയായിരുന്നു.
യുവാക്കള്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ ജോലിക്കൊന്നും പോയിരുന്നില്ല. യുവാക്കള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. തുടര്‍ന്ന് മൂന്ന് ഇരട്ടിവരെ വിലയ്ക്കാണ് വില്പന നടത്തിയിരുന്നത്.
അതേസമയം ബെംഗളൂരുവില്‍ മയക്കുമരുന്ന് ഇവര്‍ക്ക് നല്കിയവരെകുറിച്ചുള്ള വിവരവും എക്സൈസ് ശേഖരിച്ചു. യുവാക്കള്‍ കേരളത്തില്‍ ഇടപാട് നടത്തിയവരെ കണ്ടെത്തുവാനും ശ്രമിക്കുന്നുണ്ട്.
തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21…
സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…
വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…
മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. ബൂത്ത് കമ്മിറ്റികള്‍ക്ക്…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…