Categories: mainstoriespravasi

നി​പ്പാ വൈ​റ​സ്: കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് യു​എ​ഇ

ദു​ബാ​യ്: നി​പ്പാ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് യു​എ​ഇ. കേ​ര​ള​ത്തി​ൽ നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് 12 പേ​ർ മ​രി​ക്കു​ക​യും 40 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര നി​പ്പാ പ​ക​രു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് മു​ന്ന​റി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​പ്പാ വൈ​റ​സ് രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച​യാ​ണ് യു​എ​ഇ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് യു​എ​ഇ വി​മാ​ന​ക്ക​ന്പ​നി​യാ​യ എ​മി​റേ​റ്റ്സും അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ജാ​ഗ്ര​ത പാ​ലി​ക്കു​മെ​ന്നും നി​പ്പാ വൈ​റ​സ് പ​ട​രാ​തി​രി​ക്കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും മ​റ്റ് അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളു​ടെ​യും ഉ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Karma News Network

Recent Posts

ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ, കൈകാര്യം ചെയ്യുമെന്ന് മുന്നറിപ്പ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ തട്ടിപ്പുകൾ പുറത്തുവിട്ടതിന് പിന്നാലെ ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ. അബുദാബി കൊമേഷ്യൽ…

6 mins ago

കണ്ണൂരിൽ 60ലക്ഷം രൂപയുടെ സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, എയർഹോസ്റ്റസ് പിടിയിൽ

കണ്ണൂർ : സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് 60ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ്…

39 mins ago

വരാപ്പുഴയിൽ ജീവനൊടുക്കിയത് പാൽപായസത്തിലെ നായികയുടെ ഭർത്താവും മകനും

ഒടിടി സിനിമ പാൽപായസത്തിലെ നായിക ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവിനേയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.യൂട്യൂബറും…

1 hour ago

കിഡ്നി എടുത്ത ശേഷം ജീവനക്കാരിയെ പറഞ്ഞുവിട്ട് ലേക് ഷോർ ആശുപത്രി

കൊച്ചി ലേക് ഷോർ ആശുപത്രിയിൽ സ്വന്തം ജീവനക്കാരിയുടെ കിഡ്നി എടുത്ത ശേഷം പിരിച്ചുവിട്ടു. ജീവനക്കാരിയോട് 8.5 ലക്ഷം രൂപ കൊടുക്കാം…

1 hour ago

സ്ത്രീവേഷം ധരിച്ചെത്തി ട്രെയിനിൽ കവർച്ച പ്രതി അറസ്റ്റിൽ

എറണാകുളം : ട്രെയിനിനുള്ളിൽ സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. അസം സ്വദേശി അസദുൽ അലിയാണ് അറസ്റ്റിലായത്. ആലുവ…

2 hours ago

ജമ്മു കശ്മീരിൽ ബസ് മറിഞ്ഞ് അപകടം, 15 മരണം, 30 പേര്‍ക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ ചോക്കി ചോരയിൽ ബസ് അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. തീർത്ഥാടകരുമായി പോയ ബസ് 150…

2 hours ago