entertainment

വെല്ലുവിളികളെ അതിജീവിച്ച ജയറാമിന്റെയും പാർവ്വതിയുടെയും പ്രണയ കാലം, തുറന്ന് പറഞ്ഞ് ഊർവശി

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതികളാണ് നടൻ ജയറാമും പാർവതിയും. ഇന്നും താരങ്ങളുടെ പ്രണയകഥ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. പാർവതിയുടേയും ജയറാമിന്റേയും രസകരമായ പ്രണയകഥ പങ്കുവെയ്ക്കുകയാണ് നടി ഉർവശി. 90 കളിലെ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇവർ മൂവരും. ഞാനും പാർവതിയും അഭിനയിച്ചു തുടങ്ങുന്നതിനു മുൻപു തന്നെ ജയറാമും പാർവതിയും പ്രണയത്തിലായിരുന്നുവെന്ന് പറയുകയാണ് ഊർവശി.

‘തലയണമന്ത്ര’ത്തെ കുറിച്ച് ഓർക്കുമ്പോൾ ജയറാമും പാർവ്വതിയും തമ്മിലുള്ള പ്രണയകാലമാണ് ഓർമകളിൽ ആദ്യം വരികയെന്നും താരം പറയുന്നു. ചില എതിർപ്പും കാര്യങ്ങളുമൊക്കെ പാർവതിയുടെ വീട്ടിൽ നിന്നുമുണ്ട്. ജയറാമും പാർവ്വതിയും ഒരുമിച്ച് അഭിനയിക്കുന്ന സെറ്റിൽ അതൊക്കെയാണ് അന്നത്തെ വലിയ തമാശയെന്നും താരം പറയുന്നു.അപ്പുറത്ത് ചിത്രീകരണം നടക്കുകയാണെന്ന് പറഞ്ഞ് ഞാൻ അമ്മയെ വേറെ മുറിയിൽ കൊണ്ടു പോയി സംസാരിക്കും. ആ ഗ്യാപ്പിൽ ജയറാമും പാർവ്വതിയും സംസാരിക്കുകയാവും. കൂട്ടുകാരെ ഹെൽപ്പ് ചെയ്യുന്നതിന്റെ ഒരു രസമുണ്ടല്ലോ. അതൊക്കെ പറഞ്ഞ് ഇപ്പോഴും ചിരിക്കാറുണ്ട് ഞങ്ങൾ.പാർവതിയുടെ അമ്മ ഇവരെ സദാ നിരീക്ഷിക്കുന്നുണ്ടാവും. ഇവർ രണ്ടു പേരും​ എപ്പോഴാണ് മുങ്ങുന്നത്, ഷോട്ട് ഇല്ലാത്ത സമയത്ത് ഏത് ഭാഗത്തേക്കാണ് പോവുന്നത് എന്നൊക്കെ. അമ്മയെ ആ സീനിൽ നിന്നും ഒഴിവാക്കി, ശ്രദ്ധ തിരിക്കലൊക്കെ എന്റെ ഏർപ്പാടായിരുന്നു അന്ന്.

പാർവതിയുടെ അമ്മ ഇവരെ സദാ നിരീക്ഷിക്കുന്നുണ്ടാവും. ഇവർ രണ്ടു പേരും​ എപ്പോഴാണ് മുങ്ങുന്നത്, ഷോട്ട് ഇല്ലാത്ത സമയത്ത് ഏത് ഭാഗത്തേക്കാണ് പോവുന്നത് എന്നൊക്കെ. അമ്മയെ ആ സീനിൽ നിന്നും ഒഴിവാക്കി, ശ്രദ്ധ തിരിക്കലൊക്കെ എന്റെ ഏർപ്പാടായിരുന്നു അന്ന്. അപ്പുറത്ത് ചിത്രീകരണം നടക്കുകയാണെന്ന് പറഞ്ഞ് ഞാൻ അമ്മയെ വേറെ മുറിയിൽ കൊണ്ടു പോയി സംസാരിക്കും. ആ ഗ്യാപ്പിൽ ജയറാമും പാർവ്വതിയും സംസാരിക്കുകയാവും. കൂട്ടുകാരെ ഹെൽപ്പ് ചെയ്യുന്നതിന്റെ ഒരു രസമുണ്ടല്ലോ. അതൊക്കെ പറഞ്ഞ് ഇപ്പോഴും ചിരിക്കാറുണ്ട് ഞങ്ങൾ.കാസറ്റിൽ ശബ്ദം റെക്കോർഡ് ചെയ്ത് പരസ്പരം കൈമാറലൊക്കെയായിരുന്നു ഇവരുടെ വേറെ കലാപരിപാടി. ജയറാം ചിത്രീകരണത്തിന്റെ ഇടവേളയിൽ ആ കാസറ്റ് ഒക്കെ കേട്ട് ആസ്വദിച്ചിരിക്കുമെന്നും ഊർവ്വശി പറയുന്നു.

Karma News Network

Recent Posts

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

4 mins ago

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

8 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

9 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

10 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

10 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

11 hours ago