വാഷിങ്ടന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുമ്പ് തന്നെ സുപ്രധാന നീക്കം നടത്തി ജോ ബൈഡന് ഭരണകൂടം. ഗ്രീന്‍ കാര്‍ഡ് യോഗ്യത മാനദണ്ഡങ്ങളിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. തീരുമാനം നിരവധി ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്ക് ഗുണം ചെയ്യും. കുടിയേറ്റ നിയമ പ്രകാരം വര്‍ഷത്തില്‍ 1.40 ലക്ഷം ഗ്രീന്‍ കാര്‍ഡുകളാണ് യുഎസ് അനുവദിക്കാറുള്ളത്.
അതേസമയം അമേരിക്കയില്‍ ഓരേ വര്‍ഷത്തിലും ഒരേ രാജ്യത്ത് നിന്നുള്ള ഏഴ് തൃശതമാനം പേര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നത്. യുഎസ് നിയമപ്രകാരം യോഗ്യരായവര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് ലഭിക്കുക. യുഎസ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോദി ജൂണ്‍ 21 മുതല്‍ 24 വരെ യുഎസ് സന്ദര്‍ശിക്കും.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…