social issues

ഉപയോഗിച്ച കോണ്ടം തപാലിൽ എത്തി കൊണ്ടേയിരിക്കുന്നു, ഒരാൾക്ക് തന്നെ പല തവണ കോണ്ടം വരുന്നു, പരാതിയുമായി 65 സ്ത്രീകൾ

മെൽബൺ . ഉപയോഗിച്ച കോണ്ടം സ്ത്രീകൾക്ക് തപാലിൽ അയച്ച് കൊടുത്ത് അജ്ഞാതർ. ഓസ്ട്രേലിയയിലെ 65 സ്ത്രീകൾക്ക് ആണ് ഉപയോഗിച്ച ശേഷം ഉള്ള കോണ്ടം തപാലിൽ അയച്ച് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഉപയോഗിച്ച കോണ്ടം ആദ്യമായി തപാൽ വഴി ലഭിച്ചുവെന്ന പരാതിയുമായി ഒരു സ്ത്രീ രംഗത്ത് വരുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാക്കിയുള്ളവർ തപാൽ ലഭിച്ച വിവരം അറിയിച്ചിരിക്കുന്നത്. കരുതിക്കൂട്ടിയുള്ള നടപടിയെന്നാണ് ഇതേപ്പറ്റി പൊലീസിന്റെ നിഗമനം. കിൽബ്രെഡ കോളജിൽ 1999 ൽ പഠിച്ചവരാണ് തപാൽ ലഭിച്ചിരിക്കുന്ന സ്ത്രീകൾ. ഈ കോളജിൽ നിന്നായിരിക്കാം വിലാസങ്ങൾ സംഘടിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒരാൾക്ക് തന്നെ പല തവണ കോണ്ടം തപാലിൽ കിട്ടി. ആരാണ് തപാൽ അയച്ചതെന്നോ, എന്താണ് ഉദ്ദേശ്യമെന്നോ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സമാനമായ രീതിയിൽ ആർക്കെങ്കിലും തപാൽ ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നാണ് പോലീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

 

Karma News Network

Recent Posts

‘വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ പൊരുൾ മനസിലായി’; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…

33 mins ago

​​ഗോപിക്കൊപ്പം ​ഗ്ലാമറസ് ലുക്കിൽ മയോനി, ചൂടൻ ചർച്ച

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…

1 hour ago

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

2 hours ago

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…

2 hours ago

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ചു, ദൃശ്യങ്ങൾ പുറത്ത്, സംഭവം മഞ്ചേരിയിൽ

മലപ്പുറം : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും…

2 hours ago

സംഗീതം, നൃത്തം, വിജ്ഞാനം എന്നിവയുടെ സംരക്ഷകയായ ‘മിഴാവിൽ ഈശ്വരി’, അപൂർവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഗായകൻ ജി. വേണുഗോപാൽ

ഭാര്യ രശ്മിക്കൊപ്പം വടക്കൻ മലബാറിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഗായകൻ ജി. വേണുഗോപാൽ. സംഗീത, നൃത്ത, വിജ്ഞാന മേഖലകളുടെ സംരക്ഷകയായി കുടികൊള്ളുന്ന…

3 hours ago