kerala

പാവങ്ങള്‍ക്ക് അന്നവുമായി വിഡി സതീശന്‍ എംഎല്‍എ

വിഡി സതീശന്‍ എംഎല്‍എ ജഡനഹൃദയങ്ങളില്‍ പ്രീയപ്പെട്ടവനാണ്.. രാഷ്ട്രീയം മറന്ന് ജനങ്ങളെ സേവിക്കുന്നതില്‍ തല്‍പ്പരനാണ് എംഎല്‍എ. ദുരിതകാലത്ത് വീണ്ടും ആശ്വാസമായി പുനര്‍ജനി. 2018ലെ പ്രളയത്തിനു ശേഷം പറവൂരിന്റെ പുനര്‍നിര്‍മ്മാണത്തിനായി വി.ഡി.സതീശന്‍ എം എല്‍ എ രൂപം നല്‍കിയ പുനര്‍ജനി വീണ്ടും പാവങ്ങള്‍ക്ക് ആശ്വാസമാകുന്നു. കേരളത്തിലെ ആദ്യത്തെ കോമണ്‍ കിച്ചണ്‍ ആരംഭിച്ചു കൊണ്ട് പറവൂര്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണ വിതരണം ആരംഭിച്ചു. പുനര്‍ജനിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ അവരുടെ ജോലി തുടങ്ങി കഴിഞ്ഞു. പല പ്പോഴും കേരളം എന്ന കൊച്ചു നാടിനെ മനോഹരമാക്കുന്നതും കക്ഷി, പാര്‍ട്ടി രാഷ്ട്രീയം മറന്നു ജനങ്ങള്‍ക്കായി പോരാടാനുറപ്പിക്കുന്ന ജനനേതാകളാണ് ഇക്കൂട്ടര്‍ക്ക് തോല്പിക്കുവാന്‍ കഴിയുന്നത് ഏതു മഹാമാരിയെയുമാണ്

കേരളം നന്മകളാല്‍ സമൃദ്ധമാണ്, ഈ കൊറോണ കാലത്തും രാഷ്ട്രീയം പറയുന്നവരേക്കാള്‍ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ഓരോ ജനനേതാക്കളും, ഇതാണ് കേരളത്തെ വ്യത്യസ്തമാക്കുന്നതും രാഷ്ട്രീയം എന്നാല്‍ ജനനന്മ മാത്രമാണ് ചില നേതാക്കള്‍ക്ക്, ഓരോ ദിവസവും നന്‍മ ചെയ്യാനുള്ള ഒരവസരം പോലും അവര്‍ പാഴാക്കില്ല, രാജ്യം ലോക്കഡൗണില്‍ നിശ്ചലമാവുമ്പോള്‍ രാഷ്ട്രീയം വെറുതെ പറയാതെ പ്രവര്‍ത്തനങ്ങളില്‍ നന്മ ചാലിക്കുന്ന ഇത്തരം രാഷ്ട്രീയ വ്യക്തിത്വങ്ങളെ കണ്ടില്ലന്നു നടിക്കാനാവില്ല കര്‍മക്ക്
ഇത്തരം കാഴ്ചകളാല്‍ സമ്പന്നമാണ് ഇന്ന് കേരളംവറ്റാത്ത നന്മയുടെ നേര്‍ക്കാഴ്ചകള്‍

Karma News Network

Recent Posts

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം, മകളുടെ വിവാഹത്തിന് ശേഷം ജയറാം

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 32…

13 mins ago

പറവൂരിൽ മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നോർത്ത് പറവൂർ : മത്സ്യമാർക്കറ്റിൽ വാഹനത്തിൽനിന്ന് ബോക്സിൽ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ…

17 mins ago

നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം, സംഭവം കൊച്ചിയിൽ, ഫ്ലാറ്റിൽനിന്ന് എറിഞ്ഞുകൊന്നതെന്ന് പോലീസ്

എറണാകുളം : നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട്…

42 mins ago

വയ്യാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച് മീര ജാസ്മിൻ, ചിത്രം വൈറൽ

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ് നടി മീര ജാസ്മിൻ.  ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ നായികയായി…

44 mins ago

ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി, വലഞ്ഞ് 40ഓളം രോഗികൾ

പെരുമ്പാവൂർ : 40ഓളം രോഗികൾക്ക് ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബിയുടെ ക്രൂരത. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള…

1 hour ago

കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളി, അറസ്റ്റ്

കോട്ടയം : യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തി മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളിയ പ്രതി പിടിയിൽ. കോട്ടയം വാകത്താനത്ത് കോണ്‍ക്രീറ്റ്…

1 hour ago