V D Satheesan

സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല, കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ‌ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ്…

1 week ago

സില്‍വര്‍ലൈന്‍ അട്ടിമറിക്കാന്‍ വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

കെ റെയിൽ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ്…

3 weeks ago

വിഡി സതീശന്റെ വരവിന് ശേഷം അടിമുടി മാറി ന്യൂജൻ പ്രചരണ രീതികളുമായി യു ഡി എഫ്

എല്ലാം ഡിജിറ്റൽ ആയി മാറിയ ഈ കാലത്ത് പിണറായി വിജയന്റെയും സർക്കാരിന്റെയും അഴിമതികൾ വിവരിക്കുന്ന മാഗസിൻ ഡിജിറ്റൽ ഫ്ളിപ്ബുക്ക്‌ മാതൃകയിൽ പുറത്തിറക്കിയിരിക്കുകയാണ് യുഡിഎഫ്. corruptmodi.com എന്ന മോദിയുടെ…

4 weeks ago

കേന്ദ്രത്തിനെതിരേ മീറ്റീങ്ങ്,പിണറായി വിളിച്ച യോഗത്തിൽ യു.ഡി.എഫും പങ്കെടുക്കും

കേന്ദ്ര സർക്കാരിനെതിരായി ജനവികാരം ഉയർത്താനും കേരളത്തേ അവഗണിക്കുന്നതിനെതിരേയും പിണറായി വിജയൻ വിളിച്ചു ചേർക്കുന്ന യോഗത്തിൽ യു ഡി എഫ് പങ്കെടുക്കും.കടമെടുപ്പുപരിധി വെട്ടിക്കുറച്ചതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെ കേന്ദ്ര അവഗണന…

4 months ago

പിണറായി റഷ്യയിലെ സ്റ്റാലിൻ ചമയുകയാണ്‌, സാഡിസ്റ്റ്, ക്രിമിനൽ മനസുള്ള വ്യക്തി

കാസർകോട് : നവകേരള സദസിനെതിരെ അടിച്ചമർത്താനുള്ള പിണറായി സർക്കാരിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കാസർകോട് ഉദുമയിൽ നവകേരളാ സദസിനെതിരെ നടന്ന വിചാരണ സദസിലായിരുന്നു അദ്ദേഹത്തിന്റെ…

5 months ago

കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധി , നാണമുണ്ടെങ്കില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കണം, വി ഡി സതീശൻ

കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കി സുപ്രീംകോടതി വിധി വന്നിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കുന്നില്ല. നാണമുണ്ടെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞുപോകണമെന്ന് പ്രതിപക്ഷ…

5 months ago

ജനങ്ങളെ കബളിപ്പിക്കുന്നത് മറയ്ക്കാനുള്ള സർക്കാരിന്റെ അശ്ലീലനാടകമാണ് നവകേരള സദസ്സ്, വിഡി സതീശൻ

കോട്ടയം. കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളേയും ഭീഷണിപ്പെടുത്തി നവകേരളാ സദസ്സിനെത്തിക്കുന്നു. ജനങ്ങൾക്ക് മോഹന വാ​ഗ്ദാനങ്ങൾ നല്കി കബളിപ്പിക്കുന്നു. അത് മറയ്ക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന അശ്ലീല നാടകമാണ് ജനങ്ങളുടെ…

6 months ago

ജനഹിതത്തിൽ പിണറായി ഏറ്റവും പുറകിൽ, വി.ഡി സതീശനും സുരേഷ് ഗോപിയും മുന്നിൽ

കേരളം ഭരിക്കാൻ പിണറായി വിജയൻ ഇനി യോ​ഗ്യനല്ലെന്ന് ജനങ്ങൾ കർമ ന്യൂസിനോട്. പിണറായി വിജയൻ ജനങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. ജനഹിതത്തിൽ പിണറായി വിജയനാണ് ഏറ്റവും പുറകിൽ.…

6 months ago

പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു, സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്, വി ഡി സതീശൻ

കൊച്ചി: സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്, പിണറായി വിജയന്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്തെ 26 ആശുപത്രകളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം…

7 months ago

ഒരു രാത്രി മഴപെയ്തപ്പോൾ തലസ്ഥാന നഗരിയിലെ പാവങ്ങൾ വെള്ളത്തിലായി, ഇതാണോ മുഖ്യമന്ത്രിയുടെ ഡച്ച് മോഡൽ, വി ഡി സതീശൻ

തിരുവനന്തപുരം. കാലാവസ്ഥ അടിസ്ഥാനമാക്കി വികസനം രൂപപ്പെടുത്തണം. ഒരു രാത്രി മഴപെയ്തപ്പോൾ തലസ്ഥാന നഗരിയിലെ പാവങ്ങൾ വെള്ളത്തിലായെന്നും ഇതാണോ മുഖ്യമന്ത്രിയുടെ ഡച്ച് മോഡലെന്നും പ്രതിപക്ഷ നേതാവ് വി ഡി…

7 months ago