തിരുവനന്തപുരം : ആറ്റിങ്ങൽ നിയോജക മണ്ഡലത്തെ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ വാഹന ജാഥയ്ക്ക് നേരെ മുന്നംഗ സംഘത്തിന്റെ പരാക്രമം. സിപിഎം പ്രവർത്തകരാണ് അതിക്രമത്തിന് പിന്നിലെന്നാണ് വിവരം. സിപിഎം വാർഡ് മെമ്പറുടെ മകനും സംഘത്തിലുണ്ടായിരുന്നു. പള്ളിക്കലിലെ കുത്തിക്കാടായിരുന്നു സംഭവം.
സിപിഎം പ്രവർത്തകർ വാഹന പര്യടനത്തിന് നേരെ അതിക്രമിച്ചു കയറി തടസമുണ്ടാക്കി. മുരളീധരനെ അസഭ്യം പറയുകയുമായിരുന്നു. ഇതോടെ വാഹന പര്യടനം നിർത്തി വച്ചു. തുടർന്ന് ബിജെപി പ്രവർത്തകർ പൊലീസിനെ വിവരമറിയിച്ചു.
നാവായിക്കുളം മേഖലയിലെ പര്യടനത്തിന് ശേഷമാണ് മുരളീധരൻ പള്ളിക്കലിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരിച്ചത്. വലിയ ജനപിന്തുണയാണ് ആറ്റിങ്ങൾ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നിന്നും മുരളീധരന് ലഭിച്ചത്.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…