തിരുവനന്തപുരം: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ചിഹ്നമായി ലഭിച്ചത് കുഞ്ഞുടുപ്പ്. വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിനു പിന്നാലെ, രക്തം പുരണ്ട കുഞ്ഞുടുപ്പുകള്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിറഞ്ഞിരുന്നു. കുഞ്ഞുങ്ങള്‍ക്ക് നീതി ആവശ്യപ്പെട്ടുള്ള കാമ്ബയിനിന്റെ ഭാഗമായിട്ടായിരുന്നു അത്. അതേ ചിഹ്നം തന്നെയാണ് വാളയാര്‍ അമ്മ തിരഞ്ഞെടുപ്പ് ചിഹ്നമായി ചോദിച്ചുവാങ്ങിയിരിക്കുന്നത്.
കരഞ്ഞ് കാല് പിടിച്ചിട്ടും നീതി കിട്ടാഞ്ഞിട്ടാണ് മുഖ്യമന്ത്രിക്കെതിരെ ജനകീയ പോരാട്ടം നടത്തുന്നതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി പ്രതികരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.യു.സി.ഐ, വിവിധ ദളിത്, ആദിവാസി സംഘടനകള്‍ എന്നിവര്‍ വാളയാര്‍ അമ്മയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ വോട്ടര്‍മാരെ കാണാനായി ചെറുസംഘങ്ങളായി പോകുമെന്ന് വാളയാര്‍ നീതി സമിധി രക്ഷാധികാരി സി.ആര്.നീലകണ്ഠന് അറിയിച്ചു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…