topnews

സർക്കാരിന് ധൈര്യമുണ്ടെങ്കിൽ ലൈഫ് മിഷൻ കോഴ സിബിഐ അന്വേഷിക്കാൻ പറയണം-വി ഡി സതീശൻ

കൊച്ചി; സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലേകാൽ കോടി കമ്മിഷൻ തട്ടിയത് വിജിലൻസ് അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുടെ എന്ത് ഇടപാടുകളും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയാണ് ആഭ്യന്തരസെക്രട്ടറി ടി.കെ.ജോസ് ഇന്നലെ രാത്രി ഉത്തരവിറക്കിയത്. ഇതിന്റെഫയലിൽ മുഖ്യമന്ത്രി ശനിയാഴ്ച ഒപ്പുവച്ചിരുന്നു.ധൈര്യമുണ്ടെങ്കിൽ കോഴ ആരോപണം സിബിഐ അന്വേഷിക്കാൻ സർക്കാർ പറയണമെന്ന് പറയുകയാണ് വിഡി സതീശൻ.

കുറിപ്പിങ്ങനെ,

ലൈഫ് മിഷൻ കോഴ: വിജിലൻസ് അന്വേഷണമെന്ന് സർക്കാർ.എന്തെല്ലാമാണ് ആദ്യം പറഞ്ഞത്.1. ഒരന്വേഷണവുമില്ല. അന്വേഷണത്തിന്റെ ആവശ്യമില്ല. പണമിടപാടുകൾ സർക്കാർ അറിഞ്ഞിട്ടില്ല.2. ഈ ആരോപണം ലൈഫ് മിഷനെ കളങ്കപ്പെടുത്താനും തടസ്സപ്പെടുത്താനുമാണ്.ഇനി പ്രധാന കാര്യം യു എ ഇ കോൺസുലേറ്റും യു എ ഇ യിലെ തന്നെ റെഡ് ക്രസന്റ് കമ്പനിയും ഉൾപ്പെട്ടിട്ടുള്ള കേസ് എങ്ങിനെയാണ് വിജിലൻസ് അന്വേഷിക്കുന്നത് ?ഇത് വിജിലൻസിന്റെ അന്വേഷണ പരിധിക്ക് പുറത്താണ്. ധൈര്യമുണ്ടെങ്കിൽ സിബിഐ അന്വേഷിക്കാൻ സർക്കാർ പറയണം.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

24 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

53 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago