സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിക്കുന്നവരുടെ യോഗം വിളിച്ചു കൂട്ടുന്നതിനായി ക്ഷണക്കത്ത് നല്കിയ എല്‍ ഡി എഫിന്റെ ബൂത്ത് കമ്മറ്റി സെക്രട്ടറിക്കെതിരെ എംഎല്‍എ വിഡി സതീശന്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഈ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും വിഡി സതീശന് അറിയിച്ചു. ‘സംസ്ഥാനത്ത് ഒട്ടാകെ ഇതാണ് പരിപാടി. ഇവരുടെ വീട്ടില്‍ നിന്നെടുത്ത് പെന്ഷന് കൊടുത്തത് പോലെയാണ്. പാവങ്ങളെ കബളിപ്പിക്കുകയാണ്.’ എന്നും വിഡി സതീശന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇത് എന്റെ നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫിന്റെ ബൂത്ത് കമ്മറ്റി സെക്രട്ടറി സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിക്കുന്നവരുടെ യോഗം വിളിച്ചു കൂട്ടിയിരിക്കുന്നതിന്റെ ക്ഷണക്കത്താണ്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ നടപടി. സംസ്ഥാനത്ത് ഒട്ടാകെ ഇതാണ് പരിപാടി. ഇവരുടെ വീട്ടില്‍ നിന്നെടുത്ത് പെന്ഷന് കൊടുത്തത് പോലെയാണ്. പാവങ്ങളെ കബളിപ്പിക്കുകയാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…