entertainment

താന്‍ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല തന്റെ ശരീരം, അതുകൊണ്ട് വെറുപ്പായിരുന്നു- വിദ്യാ ബാലന്‍

തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള നടിയാണ് വിദ്യാ ബാലന്‍. മിനിസ്‌ക്രീനില്‍ തുടക്കം കുറിച്ച നടി ഇപ്പോള്‍ ബിഗ്‌സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്. ആദ്യ ചിത്രത്തില്‍ തന്നെ നടി ശ്രദ്ധിക്കപ്പെടുകയും ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി.

നടി വിദ്യാ ബാലന് കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയാണ് ‘ദ ഡേര്‍ട്ടി പിക്ചര്‍’. അന്തരിച്ച നടി സില്‍ക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയില്‍ അതീവ ഗ്ലാമറസ് ആയാണ് വിദ്യയെ പ്രേക്ഷകര്‍ കണ്ടത്. ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സ്വന്തം ശരീരവുമായി കൂടുതല്‍ മാനസിക ബന്ധമുണ്ടാക്കാന്‍ സാധിച്ചുവെന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാ ബാലന്‍ ഇപ്പോള്‍.

മുമ്പൊരിക്കല്‍ തനിക്ക് സ്വന്തം ശരീരത്തോട് വെറുപ്പായിരുന്നുവെന്ന് വിദ്യ തുറന്നു പറഞ്ഞിരുന്നു. താന്‍ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല തന്റെ ശരീരം, അതുകൊണ്ട് വെറുപ്പായിരുന്നു, പലപ്പോഴും താന്‍ രോഗബാധിതയായിരുന്നു എന്നാണ് വിദ്യ പറഞ്ഞിരുന്നത്. എന്നാല്‍ ഡേര്‍ട്ടി പിക്ചറില്‍ അഭിനയിച്ചതിന് ശേഷം പലരും പ്രശംസിച്ചതോടെ ശരീരത്തിന്റെ വലിപ്പത്തില്‍ കാര്യമില്ലെന്ന് മനസിലായി എന്നാണ് നടി പറയുന്നത്. ”ആ സിനിമയ്ക്ക് ശേഷം എന്നെ എല്ലാവരും സെക്‌സി എന്ന് വിളിച്ചു. എനിക്ക് അത് നല്ലതായി തോന്നി.”

”ആളുകള്‍ സെക്‌സി എന്ന് വിളിക്കുന്നതിനാല്‍ എനിക്കും സെക്‌സിയായി തോന്നി, അതില്‍ നമ്മുടെ വണ്ണവുമായി യാതൊരു ബന്ധവുമില്ല. അത് എന്നെ ശരിക്കും ഫ്രീ ആക്കി. തീര്‍ച്ചയായും അതൊരു പ്രോസസ് ആണ്” എന്നാണ് വിദ്യ പറയുന്നത്. ഈ സിനിമയ്ക്ക് ശേഷം സെക്‌സ് റിലേഷന്‍ഷിപ്പില്‍ മാറ്റങ്ങള്‍ സംഭവിച്ചോ എന്ന ചോദ്യത്തിനോടും വിദ്യ പ്രതികരിച്ചു. ”ഞാന്‍ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ട്. അത് മെച്ചപ്പോട്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും” എന്നാണ് വിദ്യ പറയുന്നത്. അതേസമയം, ദോ ഓര്‍ ദോ പ്യാര്‍ ആണ് വിദ്യ ബാലന്റെ പുതിയ സിനിമ.

Karma News Network

Recent Posts

കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത, ആലപ്പുഴ ജില്ലയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാവിലെ 11.30 മുതൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്കും…

14 mins ago

കണ്ടാല്‍ സിംപിള്‍ ലുക്ക്, പക്ഷേ ചെയ്തത് സ്‌കിന്‍ വിസിബിള്‍ മേക്കപ്പ്, മാളവികയുടെ ലുക്കിനെ പറ്റി വികാസ്

ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായത് അടുത്തിടെയാണ്. വളരെ ലളിതമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നാലെ തന്റെ…

28 mins ago

ഏതൊക്കെ രാജ്യത്ത് കറങ്ങാൻ പോയാലും ദുഫായിൽ ഇറങ്ങിയാലേ തൈക്കണ്ടി ഫാമിലിക്ക് ഫൺ കിട്ടൂ- അഞ്ജു പാർവതി പ്രഭീഷ്

മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം വിദേശയാത്രയ്‌ക്കുപോയിരിക്കുന്നത് നിരവധി ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ്. മൂന്ന് വിദേശരാജ്യങ്ങളിലൂടെ പത്തൊന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയെക്കുറിച്ച് ഔദ്യോഗികമായി ഒരു…

1 hour ago

‘നിങ്ങളെ കിട്ടാന്‍ ഞാന്‍ ജീവിതത്തില്‍ എന്തോ നല്ലത് ചെയ്തിട്ടുണ്ടാവണം’ ഗര്‍ഭകാലത്ത് ജഗത് നല്‍കുന്ന പിന്തുണയെ കുറിച്ച്‌ അമല പോള്‍

ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോള്‍. ഗര്‍ഭകാലത്തെ വിശേഷങ്ങളുമായി താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഗര്‍ഭകാലത്ത് ഭര്‍ത്താവ് ജഗത് തനിക്ക്…

2 hours ago

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, പ്രതിഷേധം

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റ് രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ…

2 hours ago

എസ്എന്‍സി ലാവ്ലിന്‍ കേസ്, സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍…

3 hours ago