മലയാളത്തിൽ നിരവധി ഹിറ്റുകളൊരുക്കിയ സംവിധായകനാണ് വിജി തമ്പി.തന്റെ കലാ ജീവിതത്തിനിടയിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം പങ്കുവയ്ക്കുകയാണ് വിജി തമ്പി.കവിയൂർ പൊന്നമ്മ തന്നോട് പറഞ്ഞ വാക്കുകൾ ഒരു സംവിധായകൻ എന്ന നിലയിൽ വിസ്മരിക്കാൻ കഴിയാത്തതാണെന്നും എക്സിപീരിയൻസ് ആയിട്ടുള്ള മറ്റേതൊരു നടിയും ചെയ്യാത്ത കാര്യമാണ് പൊന്നമ്മ ചെയ്തതെന്നും വിജി തമ്പി പറയുന്നു
വാക്കുകൾ ഇങ്ങനെ,ഞാൻ അമ്മ എന്ന ഒരു ടെലിവിഷൻ സീരിയൽ ചെയ്യുമ്പോൾ കവിയൂർ പൊന്നമ്മ എന്ന അഭിനേത്രി ചെയ്ത ഒരു കാര്യം ഒരിക്കലും വിസ്മരിക്കാൻ കഴിയാത്തതാണ്.പൊന്നമ്മ ചേച്ചി മരിക്കുന്നതാണ് അതിന്റെ അവസാനം
എനിക്കത് പൊന്നമ്മ ചേച്ചിയോട് പറയാൻ മടിയുണ്ടായിരുന്നു.അത്രയും സീനിയർ ആയിട്ടുള്ള ഒരു നടിയോട് മൊബൈൽ മോർച്ചറിയിൽ കിടക്കാൻ എങ്ങനെ പറയും എന്ന ചിന്തയായിരുന്നു.ഒടുവിൽ ആർട്ട് ഡയറക്ടറോട് കാര്യം പറഞ്ഞു.ഫ്രഷ് ആയിട്ടുള്ള ഒരു മൊബൈൽ മോർച്ചറി സംഘടിപ്പിക്കണമെന്ന്,പക്ഷേ കിട്ടിയത് ഉപയോഗിച്ച മൊബൈൽ മോർച്ചറിയായിരുന്നു.ഞാൻ അത് മടിച്ചു മടിച്ചു പൊന്നമ്മ ചേച്ചിയോട് പറഞ്ഞപ്പോൾ,എന്നെ ഞെട്ടിക്കുന്ന മറുപടിയാണ് ചേച്ചി പറഞ്ഞത്.അതിനെന്താ എന്നായാലും ഇതിനുള്ളിൽ ഒരു ദിവസം കിടക്കേണ്ടതല്ല അതിലൊന്നും വലിയ കാര്യമില്ല ആ ഒരു എക്സ്പീരിയൻസ് എനിക്ക് മറക്കാൻ കഴിയാത്തതാണ്
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില് നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…