topnews

പി എസ് സി വഴി പോലീസിൽ കിട്ടിയ ജോലി തെറിപ്പിച്ചു വില്ലേജ് ഓഫീസർ

കഷ്ടപ്പെട്ട് പഠിച്ചു പി എസ് സി വഴി പോലീസിൽ ജോലി കിട്ടി യുവതിക്ക് വെരിഫിക്കേഷൻ വേണ്ടിയുള്ള സർട്ടിഫിക്കറ്റുകൾ നൽകാതെ വില്ലേജ് ഓഫീസറുടെ ഗുണ്ടായിസം. തിരുവനതപുരം കാട്ടാക്കടയിൽ ആണ് സംഭവം. കാട്ടാക്കട താലൂക്കിലെ ഉറിയാക്കോട് പെരുംകുളം വില്ലേജ് ഓഫീസർ ആണ് യുവതിയുടെ സർട്ടിഫിക്കറ്റ് തടഞ്ഞു വച്ചത്.

കഷ്ടപ്പെട്ട് നേടിയ പോലീസ് ജോലിക്കു വിലങ്ങു തടിയായത്. കാട്ടാക്കട സ്വദേശി ജിൻസിയാണ് ആഴ്ച്ചകൾ കൊണ്ട് വില്ലേജിൽ സർട്ടിഫിക്കറ്റിനായി കയറി ഇറങ്ങുന്നത്. ലത്തീൻ കത്തോലിക്ക വിശ്വസിയായ ജിൻസി ഇൻ്റെർ കാസ്റ്റ് വിവാഹം കഴിച്ചതാണ് സർട്ടിഫിക്കറ്റുകൾ നൽകാത്തതിന് കാരണം എന്നാണ് പെരുംകുളം വില്ലേജ് ഓഫീസർ ഉമാദേവി പറയുന്നത്. മാത്രമല്ല പൊലീസിലെ ജോലി നമുക്ക് ചേർന്ന പണിയല്ലെന്ന് പറഞ്ഞു പിന്തിരിപ്പിക്കാനും ശ്രമം നടന്നു.

ഇപ്പോഴിതാ പെരുംകുളം വില്ലേജ് ഓഫ്‌സ് എത്തിയ ജിൻസിയും കൂട്ടരും സർഫിക്കറ്റ് ലഭിക്കാതെ തിരികെ മടങ്ങില്ലന്നു അറിയിച്ചു വില്ലേജ് ഓഫീസറെ തടഞ്ഞു വച്ചിരിക്കുന്ന ദൃശ്യനാണ് സഹിതം പുറത്തു വരികയാണ്. അതെ സമയം ഇൻ്റെർ കാസ്റ്റ് വിവാഹം ആയതിനാൽ സർഫിക്കറ്റ് നിഷേധിച്ചതെന്നും സർഫിക്ക് വേണമെങ്കിൽ പണം ചെലവ് ഉണ്ടെന്നും.

തനിക്ക് പോലീസ് പറ്റില്ലന്ന് തരത്തിൽ ക്ലർക്ക് ഷൈൻ പറഞ്ഞതായും യുവതി പറയുന്നു. എന്നാൽ തഹസിൽദാരുടെ ഉത്തരവ് ഉണ്ടായിട്ടും സർഫിക്കറ്റ് നിഷേധിച്ചു എന്ന് ജിൻസി പറയുന്നും. വിളപ്പിൽശാല പോലീസ് സ്ഥലത്ത് ഉണ്ട്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago