Categories: kerala

കൗമാരക്കാരനായ അവരുടെ മകന്റെ മനസ് വിങ്ങുന്നുണ്ടെന്ന് ഓര്‍ക്കണം, അമ്മയോ അത് ഓര്‍ത്തില്ല; കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന ഒരു പേരാണ് ജോളി. പുതിയ വിവരങ്ങള്‍ ഓരോ നിമിഷം കഴിയുന്തോറും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ജോളി അറസ്റ്റിലായതോടെ സമൂഹമാധ്യമങ്ങളിലും ചര്‍ച്ച സജീവമാണ്. ജോളിയുടെ കൊടുംക്രൂരത സോഷ്യല്‍മീഡിയ ആഘോഷമാക്കുമ്‌ബോള്‍ ശ്രദ്ധേയമാകുന്ന ഒരു കുറിപ്പ് പങ്കുവെയ്ക്കുകയാണ് ഡോക്ടര്‍ സി.ജെ ജോണ്‍.

കൂടത്തായിയിലെ കുറ്റാരോപിതയുടെ കഥകകളില്‍ കേരളത്തിന്റെ മനസ്സു രോക്ഷം കൊള്ളുമ്‌ബോള്‍ അവരുടെ കൗമാരക്കാരനായ മകന്റെ മനസ്സ് വിങ്ങുമെന്നുണ്ടാകുമെന്ന് കൂടി ഓര്‍ക്കണമെന്ന് ഡോക്ടര്‍ ജോണ്‍ കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൂടത്തായിയിലെ കുറ്റാരോപിതയുടെ കഥകള്‍ കൊണ്ട് കേരളത്തിന്റെ മനസ്സു രോഷം കൊള്ളുമ്‌ബോള്‍ അവരുടെ കൗമാരപ്രായക്കാരനായ മകന്റെ മനസ്സു വിങ്ങുന്നുണ്ടാകുമെന്ന് കൂടി ഓര്‍ക്കണം .അമ്മയോ അത് ഓര്‍ത്തില്ല .നമ്മളെങ്കിലും ഓര്‍ക്കാം.അവനോടൊപ്പം ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ കൗമാരപ്രായക്കാരനായ മകനുമുണ്ടെന്ന് കേള്‍ക്കുന്നു.മറ്റൊരു വിധത്തില്‍ ഇവരൊക്കെ ഈ സംഭവത്തിലെ ഇരകളാണ്. എല്ലാ കുറ്റവാളികളും ഇതൊക്കെ മനസ്സില്‍ കുറിച്ച് വച്ചിരുന്നെങ്കില്‍

Karma News Network

Recent Posts

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

13 mins ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

41 mins ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

9 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

9 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

10 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

11 hours ago