തിരുവനന്തപുരം. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടിക പരസ്യപ്പെടുത്തുവാന് കഴിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. അതേസമയം പിസിസികളെ സമീപിച്ചാല്‍ വോട്ടര്‍ പട്ടിക ലഭിക്കുമെന്നും വോണുഗോപാല്‍ പറഞ്ഞു.
9000 പേരാണ് കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെന്നും. ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധി മത്സരിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും വോണുഗോപാല്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരെ മനീഷ് തിവാരി രംഗത്തെത്തി.
തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക പുറത്ത് വിടാതെ സുതാര്യവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് എങ്ങനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിക്കുന്നു. നിരവധി നേതാക്കണാണ് മനീഷ് തിവാരിയെ പിന്തുണച്ച് രംഗത്തെത്തിയത്. എല്ലാവരും മനീഷ് തിവാരിയോട് യോജിക്കുന്നുവെന്ന് ശശി തരൂരും കാര്‍ത്തി ചിദംബരവും പ്രതികരിച്ചു. എന്നാല്‍ ഇക്കൂട്ടര്‍ ആശയക്കുഴപ്പം ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മാണിക്യം ടാഗോര്‍ പറഞ്ഞു.
ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിൽ തമിഴ്നാട് കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്. രണ്ട് ഡോക്ടർമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ്…
മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ഗോപി. പതിറ്റാണ്ടുകളായി സ്ക്രീനിലും ഓഫ് സ്ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക്…
തിരുവനന്തപുരം ∙ എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന.സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ…
കണ്ണൂര്‍ : തനിക്കെതിരായ വധശ്രമത്തില്‍ കെ. സുധാകരനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കണമെന്ന ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട്…
കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീമിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി…
കണ്ണൂര്‍ : വീട് കുത്തിത്തുറന്ന് 75 പവന് സ്വര്‍ണം മോഷ്ടിച്ചു. പയ്യന്നൂർ പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്.…