തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ന്യായീകരണവുമായി വയനാട്ടിലെ സിപിഎം നേതൃത്വം. സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകനാണ്. കോളേജിലെ പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. കേസിൽ സിബിഐ അന്വേഷണം വന്നാലും ഒരു ചുക്കുമില്ലെന്നും സിപിഎം നേതാവ് പ്രതികരിച്ചു.
സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ ആയിരുന്നു നേതാവിന്റെ പ്രതികരണം. സിദ്ധാർത്ഥിന്റെ മരണത്തിന്റെ പേരിൽ സിപിഎമ്മിനും എസ്എഫ്ഐയ്ക്കുമെതിരെ തെറ്റായ പ്രചരണം നടക്കുകയാണ്. വലതുപക്ഷവും ചില മാദ്ധ്യമങ്ങളും ചേർന്നാണ് ഇടതുപക്ഷത്തെ വേട്ടയാടാൻ ശ്രമിക്കുന്നത്. സമഗ്രമായ അന്വേഷണമാണ് സിദ്ധാർത്ഥിന്റെ മരണത്തിൽ വേണ്ടത്.
ഗവർണറുടേത് തീക്കളിയാണ്. വെറും വൃത്തിക്കെട്ട മനുഷ്യനാണ് അദ്ദേഹം. ഗവർണറാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നും പി. ഗഗാറിൻ ആരോപിച്ചു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…