sidharth death

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് അഞ്ജു…

3 weeks ago

സിദ്ധാര്‍ത്ഥന്റെ മരണം, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു, തിങ്കളാഴ്ച പൂക്കോട് എത്തും

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വയനാട്ടിലെത്തും. തിങ്കളാഴ്ച പൂക്കോട് കോളേജിലെത്തി തെളിവെടുപ്പ് നടത്താനാണ് തീരുമാനം.അഞ്ചു…

1 month ago

സിദ്ധാർഥന്റെ മരണം, സിബിഐ സംഘം വയനാട്ടിൽ, എസ്പിയുമായി കൂടിക്കാഴ്ച നടത്തി, ഫയലുകൾ പരിശോധിച്ചു

വയനാട്∙ പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥന്‍റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. വയനാട് എസ്പിയുമായി സിബിഐ സംഘം കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽനിന്നു എസ്പി…

1 month ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം ഉടൻ വേണം, രേഖകൾ കൈമാറാൻ എന്തിന് കാലതാമസമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: എസ്എഫ്ഐയുടെ ക്രൂരമർദനത്തിന് ഇരയായി പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥ് മരിച്ച സംഭവത്തിൽ കേസ് സിബിഐ ഏറ്റെടുക്കാൻ കേന്ദ്രം ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. ഇതിനുള്ള…

1 month ago

സിദ്ധാര്‍ഥിന്റെ മരണം, സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മതിയായ രേഖകള്‍ ഇല്ലെന്ന് സിബിഐ, പെര്‍ഫോമ റിപ്പോര്‍ട്ട്, എഫ്‌ഐ ആര്‍, അമ്മ നല്‍കിയ അപേക്ഷ എന്നിവയുടെ പകര്‍പ്പില്ല

തിരുവനന്തപുരം : സർക്കാർ സിദ്ധാര്‍ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷയില്‍ മതിയായ രേഖകള്‍ ഇല്ലെന്ന് സിബിഐ. കേസ് സിബിഐയ്‌ക്കു വിടുന്നത് സര്‍ക്കാര്‍ ഒരാഴ്ച വൈകിപ്പിച്ചിരുന്നു.…

2 months ago

സിദ്ധാർഥന്റെ മരണം, അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ, മൂന്നൂ മാസത്തിനകം റിപ്പോർട്ട് നൽകണം

വൈത്തിരി : എസ്എഫ്ഐയുടെ ക്രൂരതകളിൽ മനംനൊന്ത് പൂക്കോട് വെറ്റിനറി കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി…

2 months ago

സിദ്ധാർത്ഥിന്റെ മരണം, സസ്‌പെൻഷൻ ഒഴിവാക്കിയ 33 വിദ്യാർത്ഥികളിലൊരാൾ ഇടത് സംഘടനാ നേതാവിന്റെ മകൻ, മുൻ വിസി സംരക്ഷിക്കാൻ ശ്രമിച്ചു

വയനാട്: എസ്എഫ്ഐയുടെ ക്രൂരതകളിൽ മനംനൊന്ത് ജീവനൊടുക്കിയ സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്‌പെൻഷൻ ഒഴിവാക്കിയ 33 വിദ്യാർത്ഥികളിലൊരാൾ ഇടത് സംഘടനാ നേതാവിന്റെ മകൻ. സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ ഈ വിദ്യാർത്ഥിയും അവിടെ…

2 months ago

സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം, രേഖകൾ കൈമാറി

  തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിനായി രേഖകൾ സിബിഐയ്‌ക്ക് കൈമാറി കേരള സർക്കാർ. സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി ശ്രീകാന്താണ് ഡൽഹിയിൽ നേരിട്ടെത്തി…

2 months ago

സിദ്ധാര്‍ഥന്റെ മരണം, ഉദ്യോഗസ്ഥരുടെ വീഴ്ച വിവാദമായതോടെ നടപടികൾ ഊർജിതമാക്കി സർക്കാർ, അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: എസ്എഫ്ഐ യുടെ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സി.ബി.ഐ.ക്ക് കൈമാറാത്തത് വിവാദമായതോടെ നടപടികൾ ഊർജിതമാക്കി സർക്കാർ. പ്രത്യേക ദൂതൻവഴി ചൊവ്വാഴ്ച വൈകീട്ട് രേഖകൾ…

2 months ago

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നില്ല, അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുൻപിൽ സമരം ചെയ്യുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം : എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണം വഴിമുട്ടിയത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. അന്വേഷണം വൈകിയാൽ ക്ലിഫ്…

2 months ago