kerala

നാട്‌ മുഴുവൻ കള്ള്‌ വിറ്റിട്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിയിട്ട് എന്താ ഫലം? Eva Sankar

നാട്‌ മുഴുവൻ കള്ള്‌ വിറ്റിട്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിയിട്ട് എന്താ ഫലം? എന്ന് ഇവ ശങ്കർ സംസ്ഥാന മുഖ്യ മന്ത്രി പിണറായി ജയനോട് ചോദിക്കുന്നു. മുക്കിലും മൂലയിലും ബാറുകളും ബിവറേജുകളും തുറന്ന് കൊടുത്തിട്ടാണോ ഈ ഡയലോഗ് പറയുന്നത്….കേരളത്തെ ലഹരി വിമുക്തമാക്കണമെങ്കിൽ അതിനാദ്യം കേരളം കമ്മ്യൂണിസ്റ്റ്‌ മുക്തമാക്കണം…. മദ്യവും ലഹരിയാണ് കാരണ ഭൂതാ..

സിപിഎം ഭരണ ഭക്ഷത്തു വരുന്നതിനു മുൻപ് ബാറുകളുടെയും ഔട്ലെറ്റുകളുടെയും എണ്ണം വളരെ കുറവായിരുന്നു
എന്നാൽ ഇപ്പോൾ ബാറുകളുടെ എണ്ണം കൂട്ടി, ബീവറേജ്‌ ഔട്ട്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചു. കള്ളുഷാപ്പുകൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു.

അല്ലെങ്കിലും മുഖ്യൻ പറഞ്ഞ ഏതു കാര്യമാണ് ഇതുവരെ നിറവേറ്റിയിട്ടുള്ളത്. പറയുന്നതൊന്നു, പ്രവർത്തിയിൽ മറ്റൊന്ന്. മദ്യ മുക്തമാക്കുമെന്ന് പറഞ്ഞിട്ട് സർക്കാർ എന്താണ് ചെയ്തത്.
കൂടുതൽ മദ്യ ശാലകൾ തുറന്നു.
ലഹരി പദാർത്ഥങ്ങൾ എന്ന് പറയുമ്പോൾ അതിൽ മദ്യവും ഉൾപ്പെടില്ലേ?
മയക്ക് മരുന്ന് മാത്രമല്ല, മദ്യവും മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണ്.

മുഖ്യനും പാർട്ടിയും വിചാരിച്ചാൽ കേരളത്തെ ലഹരിമുക്തമാക്കാൻ കഴിയും. പക്ഷെ ചെയ്യില്ല. ബാർ മുതലാളി മാരിൽ നിന്നും കോടികൾ
വാങ്ങിയതുകൊണ്ട്..

നാട്‌ മുഴുക്കെ കള്ള്‌ വിൽകാൻ അനുമതി കൊടുത്തിട്ട്‌ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിയിട്ടു എന്താ ഫലം? ഇനി ബോധവത്കരണം ചെയ്യാം എന്നുപറഞ്ഞിട്ട് എന്താണ് കാര്യം……? ചരിത്രത്തിൽ ഇതുവരെയും ഇത്രയും മദ്യം കേരളത്തിൽ ഒഴുക്കിയ ഒരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇത്രയധികം മയക്കുമരുന്ന് ഉപയോഗം ഈ കാലയളവിൽ ഉണ്ടായതുപോലെ ഒരിക്കലും ഉണ്ടായിട്ടില്ല..

 

Karma News Network

Recent Posts

കുടിശ്ശിക അടച്ചില്ല, കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി

കൊച്ചി : കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോർപ്പറേഷൻ…

7 mins ago

കാരക്കോണം മെഡിക്കല്‍ പ്രവേശനത്തിന് കോഴ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇഡി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് ഇ.‍‍‍ഡി. മെഡിക്കൽ കോളേജ് ഡയറക്ടർ…

22 mins ago

തൊഴിലാളി ദിനം ആയതിനാൽ മെയ് ഒന്നിന് ഹാജരാകാൻ കഴിയില്ല, എം.എം വർഗീസ്

തൃശ്ശൂർ: കരുവന്നൂര്‍ ബേങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്…

43 mins ago

ഒരിക്കൽ ഭാരതത്തിന്റെ അഭിമാനം ;ബംഗാൾ ഇന്ന് പ്രീണനത്തിന്റെ ഇര

പ്രീണന രാഷ്ട്രീയം കളിച്ചതിന്റെ പേരിൽ കുത്തുപാളയെടുത്ത സംസ്ഥാനമാണ് ബംഗാൾ. എന്നും ഭാരതത്തിന് വഴി കാണിച്ചിരുന്ന, വലിയ പുരോഗതി എല്ലാ മേഖലയിലും…

58 mins ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം, യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂര മര്‍ദ്ദനമെന്ന് പരാതി. എംആര്‍ഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാ(57)ണ് മര്‍ദ്ദനമേറ്റത്. സ്‌കാനിങ് തീയതി…

60 mins ago

ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി, വാഹനങ്ങൾക്കിടിയിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം : നാടുകാണി ചുരത്തിനു സമീപം ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി. പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. ചെക്പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാട്ടാന…

1 hour ago