Premium

എന്തിനു 34കോടി പിരിച്ചു,പരമാവധി ബ്ളഡ് മണി 1കോടി 15ലക്ഷം മാത്രം

സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത് ചെയ്തു എന്ന ചോദ്യം പലരും ഇപ്പോൾ ഉന്നയിക്കുകയാണ്‌. സൗദി സർക്കാരോ സൗദിയിലേ കോടതിയോ ഇത്തരത്തിൽ ബ്ളഡ് മണി 34 കോടി രൂപ ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തിൽ ഒരു വിധിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ്‌.

സൗദിയിൽ പരമാവധി ബ്ളഡ് മണി അനുവദിക്കുക 5 മില്ല്യൻ സൗദി റിയാലാണ്‌. ഇത് ഇന്ത്യൻ രൂപ 1കോടി 15 ലക്ഷം രൂപയേ വരൂ. ഈ സ്ഥാനത്ത് 34 കോടിയിലധികം രൂപ പിരിച്ചത് ആരുടെ നിർദ്ദേശ പ്രകാരം എന്നും ചോദ്യം ഉയരുന്നു. ഇന്ത്യൻ എംബസി വഴി ഇറ്റപെട്ട് നരേന്ദ്ര മോദിയും സൗദി രാജകുമാരനും ആയി സംസാരിച്ച് ഒരു രൂപ പൊലും ഇല്ലാതെ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനേ രക്ഷിക്കാൻ ആകും എന്നും പിരിച്ച തുക മുഴുവൻ കാൽ നൂറ്റാണ്ടോളം ജയിലിൽ കിടന്ന അബ്ദുൾ റഹീമിനും കുടുംബത്തിനും നല്കണം എന്നും ഉള്ള വിദഗ്ദ നിർദ്ദേശങ്ങൾ വരികയാണ്‌.പതിറ്റാണ്ടുകൾ പ്രവാസിയും പ്രവാസി നിയമങ്ങളിൽ വിദഗ്ദനുമായ തമ്പി നാഗാർജുന.

ബോബി ചെമ്മണ്ണൂർ ഉൾപ്പെടെ പണംപിരിയ്ക്കുകയല്ല ചെയ്യേണ്ടത്, പകരം നിയമപരമയി കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുക എന്നതാണ്. അബ്ദുൽ റഹീം കൊലപ്പെടുത്തിയതല്ല. ആ യുവാവിന്റെ മാതാപിതാക്കളാണ് തെറ്റുകാർ,കാരണം ഹൗസ് വിസയിൽ കൊണ്ടുപോയ ഒരാളുടെ ജോലിയല്ല കെയർ ചേക്കറിന്റെ ജോലി. അത്രയും കോംപ്ലിക്കേറ്റഡായ ഒരു രോ​ഗിയെ ഒരു ഡ്രൈവറിന്റെകൂടെ വിട്ട മാതാപിതാക്കളാണ് തെറ്റുകാർ.നിയമപരമായി അത് നീങ്ങികഴിഞ്ഞാൽ മോദി ഇടപെടുകയും അബ്ദുൽ റഹീമിനേ രക്ഷിക്കാൻ കഴിയുകയും ചെയ്യും.

Karma News Network

Recent Posts

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

20 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

43 mins ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

58 mins ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

2 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

3 hours ago