മലപ്പുറം. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന മൈതാനത്ത് കാട്ടാന ഇറങ്ങി. മലപ്പുറം നിലമ്പൂര്‍ എടക്കര ചമ്പംകൊല്ലിയിലാണ് കാട്ടാന ഇറങ്ങിയത്. കുട്ടികല് ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന മൈതാനത്താണ് ആന എത്തിയത്. ആനയെ കണ്ടതോടെ കുട്ടികള്‍ പരഭ്രാന്തരായി ഓടി.
തുടര്‍ന്ന് ആന ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുറച്ച് സമയം നിന്നു. കന്നുകാലികളെ മേയ്ക്കാന്‍ എത്തിയവരും ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. ആന ഇറങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…