crime

പ്ലസ്ടുകാരനായ ഭര്‍ത്താവ് സ്‌കൂളില്‍ പോയാല്‍ ഭര്‍തൃപിതാവ് പീഡിപ്പിക്കുന്നു, പരാതിയുമായി 21കാരി

ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി യുവതി. യുവതി ഭര്‍തൃപിതാവിനെതിരെ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ക്ക് എതിരെ പോലീസ് കെസെടുത്തു. യുവതിയുടെ ഭര്‍ക്താവ് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. 22കാരന്‍ ഭര്‍ത്താവ് പഠിക്കാനായി സ്‌കൂളില്‍ പോകുന്ന സമയം ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാണ് 21കാരിയുടെ പരാതി.

മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ഗുണ സ്വദേശിയായ യുവാവ് ടൗണിലെ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഭര്‍ത്താനവ് സ്‌കൂളില്‍ പോയാല്‍ ഭര്‍തൃപിതാവ് വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാണ് പരാതിയില്‍ യുവതി പറയുന്നത്. ഈ വിവരം പറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഭര്‍തൃ പിതാവിന്റെ കൈവാശം വിവിധ ആയുധങ്ങള്‍ ഉണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. കുടുംബത്തിലെ മറ്റ് ചില സ്ത്രീകളെയും ഇയാള്‍ പീഡിപ്പിച്ചു.

രാജസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് പരാതിക്കാരി. ഭര്‍ത്താവിനൊപ്പം എത്തിയാണ് യുവതി പരാതി നല്‍കിയത്. പിതാവിന്റെ പക്കല്‍ അനധികൃത ആയുധശേഖരം ഉണ്ടെന്നും ഭാര്യയെ പിന്തുണച്ചാല്‍ തന്നെ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് 22കാരന്‍ മകനും പരാതി നല്‍കി.

എന്നാല്‍ മരുമകളുടെ പരാതി വ്യാജമാണെന്ന് പറഞ്ഞ് ഭര്‍തൃപിതാവ് രംഗത്തെത്തി. സ്വത്ത് തര്‍ക്കമാണ് പരാതിക്ക് പിന്നില്‍. സംഭവത്തില്‍ പോലീസ് കെസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം അന്വേഷിച്ച് വരികയാണെന്നും അന്വേഷണത്തിനൊടുവില്‍ നടപടി എടുക്കുമെന്നും പോലീസ് പറഞ്ഞു.

Karma News Network

Recent Posts

കണ്ണൂരിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർ മരിച്ചു

കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ…

17 mins ago

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

9 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

9 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

10 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

10 hours ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

11 hours ago