topnews

കോവിഡ് പോരാട്ടത്തില്‍ മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനം; ലോകരാജ്യങ്ങളെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന

കോവിഡ് സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂല്യങ്ങളെ തകര്‍ക്കുന്നതാണ് ലോക രാജ്യങ്ങളുടെ സമീപനമെന്ന വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. മനുഷ്യകുലത്തിന്റെ മുഴുവന്‍ രക്ഷയ്ക്കുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട രാജ്യങ്ങളൊന്നും ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ തയ്യാറാകാതിരുന്നതില്‍ ലോകാരോഗ്യ സംഘടന ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

49 രാജ്യങ്ങള്‍ ഉപയോഗിച്ചപ്പോള്‍ വാക്‌സിനേഷനായി നാല് കോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചപ്പോള്‍ ഒരു ദരിദ്രരാജ്യത്തിന് ഉപയോഗിക്കാനായത് വെറും 25 ഡോസ് മാത്രമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇതിനിടെ കൊറോണയോടുള്ള സമീപനത്തില്‍ ഡബ്ലു.എച്ച്.ഒവിനേയും ചൈനയേയും ലോകരാഷ്ട്രങ്ങള്‍ വിമര്‍ശിക്കുകയാണ്. ചൈന പൊതു ആരോഗ്യരംഗത്ത് കാണിക്കുന്ന അലംഭാവത്തെ നിയന്ത്രിക്കാനും ലോകാരോഗ്യരംഗത്ത് അടിയന്തിര സഹാചര്യം പ്രഖ്യാപിക്കുന്നതിലും ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യവിഭാഗം ഒരു നടപടിയും സ്വീകരിച്ചില്ലെന്നുമുള്ളതിലാണ് വിമര്‍ശനം.

Karma News Editorial

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

11 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

11 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

28 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

36 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

37 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago