WHO

ലോങ് കോവിഡിന് പ്രത്യേക പ്രധാന്യം നല്‍കണമെന്ന് ലോകാരോഗ്യ സംഘടന

കൊച്ചി. കോവിഡ് വന്ന് മാറിയ ശേഷം രോഗികളില്‍ കാണുന്ന ലോങ് കോവിഡിന് പ്രത്യേക പ്രധാന്യം നല്‍കണമന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വന്ന രോഗികളില്‍ നീണ്ടുനില്‍ക്കുന്ന രോഗ പ്രശ്‌നങ്ങളുണ്ട്.…

1 year ago

വിഷമയമായ കഫ് സിറപ്പുകൾ, 300ൽപരം മരണം;അടിയന്തിര നടപടി വേണമെന്ന് WHO

ജനീവ: വിഷമയമായ ചുമമരുന്നുകൾ കഴിച്ചതിനെത്തുടർന്ന് ​ഗാംബിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികൾ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. വിഷകരമായ ഘടകങ്ങൾ അടങ്ങിയതാണ് മരണകാരണമായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ നിലവാരമില്ലാത്ത മരുന്നുകൾ…

1 year ago

കുരങ്ങുപനിക്കെതിരെ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

കുരങ്ങുപനിക്കെതിര ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന. യുഎഇയിലും ചെക് റിപ്പബ്ലിക്കിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഫ്രിക്കയിൽ നിന്നും എത്തിയ വനിതയ്ക്കാണ് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്. എന്നാൽ…

2 years ago

കൊവിഡ് മരണം: ഡബ്ലിയു.എച്ച്.ഒ റിപ്പോർട്ടിനെ ഒന്നായി എതിർത്ത് ആരോഗ്യമന്ത്രിമാർ

കേ​വാ​ദി​യ​:​ ​ഇ​ന്ത്യ​യി​ൽ​ 4.7​ ​ദ​ശ​ല​ക്ഷം​ ​പേ​ർ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ചെ​ന്ന​ ​ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ആ​രോ​ഗ്യ​മ​ന്ത്രി​മാ​ർ.​ 14ാ​മ​ത് ​സെ​ൻ​ട്ര​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഹെ​ൽ​ത്ത് ​ആ​ൻ​ഡ്…

2 years ago

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ബ്രിട്ടനിൽ കോറോണയുടെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. എക്സ് ഇ എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും വ്യാപന ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തൽ. ഇത്…

2 years ago

ഒമിക്രോണ്‍ അവസാന വകഭേദമല്ല; വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ അനിയന്ത്രിതമായ വ്യാപനം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കെ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ ലോകം മുഴുവനുമുള്ള ആളുകളെ കൊന്നൊടുക്കുകയാണെന്നും…

2 years ago

വരാനിരിക്കുന്നത് കൊവിഡ് സുനാമി,​ ഒമിക്രോണില്‍ ആശങ്കയുമായി ലോകാരോഗ്യസംഘടന

വാഷിംഗ്‌ടണ്‍: ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഈ വകഭേദങ്ങളുടെ വ്യാപനം കൊവിഡ് സുനാമി ഉണ്ടാക്കുമെന്ന് ലോ​കാരോഗ്യസംഘടന മേധാവി…

2 years ago

യൂറോപ്യന്‍, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പുതിയ കോവിഡ് തരംഗം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജ്യങ്ങളില്‍ വരും ആഴ്‌ചകളില്‍ പുതിയ കോവിഡ് വൈറസ്സ് തരംഗം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇത് കൊറോണ വൈറസിന്റെ കൂടുതല്‍ മാറ്റം സംഭവിച്ച ഡെല്‍റ്റ…

3 years ago

വടകരയിൽ തിരമാലയിൽപ്പെട്ട് ​ഗുരുതരമായി പരിക്കേറ്റ ബാലിക മരിച്ചു

കോഴിക്കോട്: വടകര കൊളാവിപാലം കടലോരത്ത് വെച്ച് തിരമാലയിൽപ്പെട്ട് ​ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പതിനൊന്നു വയസ്സുകാരി സനോമിയ ആണ് മരിച്ചത്. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്റെ മകളാണ്…

3 years ago

കോവിഡ് വാക്സിന്‍ ഡോസ് വിതരണം 75 കോടി കടന്ന ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തുന്ന കോവിഡ് വാക്സിൻ പ്രക്രിയയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. നിലവിൽ രാജ്യത്തെ ആകെ വാക്സിനേഷൻ 75 കോടി കടന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയെ…

3 years ago