അവസരം തരണമെങ്കിൽ കിടക്ക പങ്കിടണമെന്ന് സംവിധായകൻ പറഞ്ഞെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടിയും ബിഗ്ബോസ് താരവുമായ യാഷിക ആനന്ദ്. ഓഡിഷന് പോയപ്പോഴുണ്ടായ അനുഭവമാണ് നടി തുറന്നു പറയുന്നത്. തന്റെ അമ്മയോട് സംവിധായകൻ തന്നെ കുറിച്ച് മോശം സംസാരിക്കുകയായിരുന്നു എന്നാണ് യാഷിക പറയുന്നത്.
ഒരിക്കൽ മാത്രമേ ആ അനുഭവം ഉണ്ടായിട്ടുള്ളൂ എന്നും, പിന്നീട് അയാളിൽ നിന്നും അത്തരം അനുഭവം ഒന്നും ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു. അതിനാലാണ് സംവിധായകന്റെ പേര് വെളിപ്പെടുത്താത്തത് എന്നാണ് നടി പറയുന്നത്.
‘ആ പ്രമുഖ സംവിധായകന് എന്നെ ഓഡിഷന് വേണ്ടി വിളിക്കുകയായിരുന്നു. സ്ക്രീന്‍ ടെസ്റ്റ് നടത്തിയ ശേഷം എന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് എന്നോട് വെളിയില്‍ നില്ക്കാന് പറഞ്ഞ ശേഷം അയാള്‍ അമ്മയോട് സംസാരിച്ചു. അവസരം തരാം പക്ഷെ ഞാന്‍ കിടക്ക പങ്കിടേണ്ടി വരുമെന്നായിരുന്നു സംവിധായകന് അമ്മയോട് പറഞ്ഞത്. എന്നാല്‍, അഭിമാനം പണയം വെച്ച് അവസരം നേടേണ്ടെന്ന നിലപാട് അദ്ദേഹത്തെ അറിയിക്കുകയാണ് ഞങ്ങൾ ചെയ്തത്. ആ സംഭവത്തോടെ നേരിടേണ്ടി വന്ന മനോവിഷമത്തില്‍ നിന്നും മോചിതയായതിനാലും പിന്നീട് അയാളുടെ ശല്യം ഉണ്ടാവാത്തതും കൊണ്ടാണ് ഞാൻ അയാളുടെ പേര് വെളിപ്പെടുത്താത്തത്’, യാഷിക പറഞ്ഞു.
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…