തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജന്മദിനം ആശംസിച്ച മലയാളനടി ശിവദ.
“നരേന്ദ്ര മോദിജി താങ്കളുടെ നല്ല ആരോഗ്യത്തിനായി ഞങ്ങളുടെ പ്രാർത്ഥനകളും ആശംസകളും. ഇനിയും താങ്കള്‍ ഞങ്ങളേ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കണം. നന്ദി” – ഇതാണ് നടി ശിവദ പങ്കുവെയ്ക്കുന്ന സന്ദേശം. ശിവദയുടെ വീഡിയോയും ഉണ്ട്.
ബിജെപി കേരളഘടകത്തിന്റെ സമൂഹമാധ്യമ സൈറ്റിലാണ് ശിവദയു ആശംസ പങ്കുവെയ്ച്ചത്. ഇതാദ്യമായാണ് നടി ശിവദ പ്രധാനമന്ത്രിയ്ക്ക് ആശംസയര്‍പ്പിച്ച് ബിജെപി കേരളയുടെ സമൂഹമാധ്യമസൈറ്റില് പ്രത്യക്ഷപ്പെടുന്നത്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…