നോയിഡ : പരിസരം മറന്ന് ആഘോഷത്തിൽ മുഴുകിയ യുവതികൾക്ക് പണികൊടുത്തത് പോലീസ്. നോയിഡയിലാണ് സംഭവം. ഒരു യുവാവും രണ്ട് സ്ത്രീകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്ക് 33,000 രൂപയാണ് പിഴയിട്ടിരിക്കുന്നത്. വണ്ടി ഓടിക്കൊണ്ടിരിക്കെ പുറകിലിരുന്ന യുവതികൾ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുമായുമായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറായതോടെ പോലീസ് നടപടിയെടുക്കുകയായിരുന്നു. മുഖാമുഖം നോക്കിയാണ് യുവതികളിരിക്കുന്നത്. ഇരുവരുടെയും മുഖത്ത് കളർ തേച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ രൂക്ഷ വിമർശനമുയർന്നിരുന്നു.
ഇതിനിടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ ഹോളി ആഘോഷിക്കുന്ന കമിതാക്കളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. യുവാവിന്റെ മുഖത്ത് കളർ തേയ്ക്കുന്നതിനിടെ യുവതി റോഡിൽ വീഴുന്നതാണ് വീഡിയോയിലുള്ളത്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…