കൊട്ടാരക്കരയിൽ മുത്തശ്ശിയെ നിലവിളക്ക് വീശി ആക്രമിച്ച് സ്വർണ മാല തട്ടിയെടുത്ത കൊച്ചു മകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംഗൽ സി.പി.കുന്ന് ലക്ഷംവീട്ടിൽ 23കാരനായ അനിമോനെയാണ് പുനലൂരിൽനിന്നു പിടികൂടിയത്. കഴിഞ്ഞ 27-നാണ് കല്ലുവാതുക്കൽ വിപിൻഭവനിൽ മേരി(85)യെ ആക്രമിച്ച് രണ്ടുപവന്റെ സ്വർണമാല കവർന്നത്. മേരിയുടെ കൊച്ചുമകനാണ് അനിമോൻ. വീട്ടിലെത്തിയ യുവാവിന് ഭക്ഷണം നൽകുന്നതിനിടെ നില വിളക്കുപയോഗിച്ചു മേരിയുടെ തലയ്ക്കടിക്കാൻ ശ്രമിക്കുകയും മർദിക്കുകയും മാല കവരുകയുമായിരുന്നു..
ഒളിവിലായിരുന്ന ഇയാളെ തെന്മല മുതൽ പിന്തുടർന്നാണ് പുനലൂരിൽനിന്ന് പോലീസ് പിടികൂടിയത്.കൊട്ടാരക്കര സി.ഐ. ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐ. ദീപു, സി.പി.ഒ. മാരായ ഷിബു കൃഷ്ണൻ, എസ്.സുധീർ, സഹീൽ, ശ്രീരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…