kerala

മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തിയ യുവാവ് അറസ്റ്റിൽ

വെ​ള്ളി​യാ​മ​റ്റം പാ​ലം സി​റ്റി​യി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തിയ യുവാവ് പിടിയിൽ. പു​ത്ത​ൻ പു​ര​യ്ക്ക​ൽ രാ​ജേ​ഷ് കു​മാ​റി​നെ(43)യാ​ണ് അറസ്റ്റ് ചെയ്തത്. ഇ​യാ​ളി​ൽ​നി​ന്ന് മൂ​ന്ന​ര ലി​റ്റ​ർ മ​ദ്യം ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

മൂ​ല​മ​റ്റം, പ​ന്നി​മ​റ്റം, വെ​ള്ളി​യാ​മ​റ്റം ഭാ​ഗ​ങ്ങ​ളി​ൽ ഓ​ട്ടോ​യി​ലും ബൈ​ക്കി​ലും ക​റ​ങ്ങി​ ന​ട​ന്ന് രാ​വി​ലെ മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന രാ​ജേ​ഷ് ഉ​ച്ച​ക​ഴി​ഞ്ഞ് മ​ദ്യം വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ഷാ​ഡോ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് രാ​ജേ​ഷ് മ​ദ്യം വി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ പു​ഴ​യി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ സാ​ഹ​സി​ക​മാ​യ പി​ടി​കൂ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

വെ​ള്ളി​യാ​മ​റ്റം പാ​ലം സി​റ്റി​യി​ൽ നി​ന്നു മൂ​ല​മ​റ്റം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘമാണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

3 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

4 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

5 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

5 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

6 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

6 hours ago