തിരുവനന്തപുരം. എക്സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ലഹരിമരുന്ന് പിടികൂടാനായി തിരുവനന്തപുരത്ത് വ്യാപക പരിശോധന. തിരുവനന്തപുരം നഗരത്തില്‍ മൂന്ന് യുവാക്കളില്‍ നിന്ന് 125 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ അരുവിക്കരയിലെ വാടകവീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവും പിടികൂടി.
ജില്ലയിലെ വിവധ ഭാഗങ്ങളിലും അമരവിള ചെക്ക് പോസ്റ്റിലും പരിശോധന തുടരുകയാണ്. എംഡിഎംഎയുമായി ശാസ്തമംഗലം ശ്രീജിത്ത്, രാഹുല്‍ പ്രാവച്ചമ്പലം സ്വദേശി വിഷ്ണു എന്നിവരെ പിടികൂടി. ശാസ്തമംഗലം സ്വദേശികളില്‍ നിന്ന് 109 ഗ്രാം എംഡിഎംഎയും പ്രാവച്ചമ്പലം സ്വദേശിയില്‍ നിന്ന് 15 ഗ്രാം എംഡിഎംഎയും പിടികൂടിയത്.
യുവാക്കള്‍ എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച ബൈക്കും സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. പിടിയിലായവര്‍ ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചത്. അതേസമയം അരുവിക്കരയിലെ വാടക വീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശി മഹേഷിനെ കസ്റ്റഡിയില്‍ എടുത്തു.
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…
ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…
ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള…
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…
ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…
കാമുകന്റെ ലിംഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിംഗ് ഹോം ഉടമയായ…