entertainment

ഈ സ്ത്രീ അപൂർണയാണ്! ആത്യാവശ്യം കുഴപ്പക്കാരിയാണ്, പുത്തൻ പോസ്റ്റുമായി അഭയ ഹിരണ്മയി

മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് താരം അവസാനിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്

ഇപ്പോഴിതാ താരം പങ്കിട്ട ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ഈ സ്ത്രീ അപൂർണ്ണയാണ്! എന്ന് തുടങ്ങുന്ന ഒരു ക്യാപ്‌ഷനോടെയാണ് മനോഹരമായ ചിത്രങ്ങൾ അടങ്ങുന്ന വീഡിയോ താരം പങ്കിട്ടത്. ഈ സ്ത്രീ അപൂർണയാണ്! അവൾ ശൃംഗാരിയും, അത്ര നല്ലതുമല്ല … ആത്യാവശ്യം കുഴപ്പക്കാരിയുമാണ്. അവൾ അങ്ങനെയൊക്കെയാണ്, എന്നും ക്യാപ്ഷ്യനായി അഭയ കുറിച്ചു. #dressedup# iamwoman# love# sexy# hereandthere# musician#music#love#incomplete#unfinished. തുടങ്ങിയ ഹാഷ് ടാഗുകളും അഭയ പങ്കിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇപ്പോൾ അഭയ. പങ്കിടുന്ന ഓരോ പോസ്റ്റും അതിവേഗമാണ് വൈറൽ ആകുന്നതും. 144K ഫോളോവേഴ്‌സാണ് അഭയക്ക് ഇൻസ്റ്റയിൽ ഉള്ളത്. തനിക്കെതിരെ നല്ല കമന്റുകൾ പങ്കിടുന്നവർക്കും മോശം കമന്റുകൾ പങ്കിടുന്നവർക്കും റിപ്ലൈ നൽകാറുള്ള അഭയയോട് ഇപ്പോൾ ആരാധനയാണ് സോഷ്യൽ മീഡിയക്ക്.

ചെറുപ്രായത്തിൽ തന്നെ ലിവിങ് റിലേഷനിൽ ആവുകയും പിന്നീട് തന്നെ ഒഴിവാക്കി പോയ വ്യക്തിയെ വാക്ക് കൊണ്ടുപോലും മുറിവേൽപ്പിക്കാതെ, സ്വന്തം കരിയറിൽ ശ്രദ്ധിക്കുകയാണ് താരം. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയത്തെക്കുറിച്ചൊക്കെ എല്ലാവർക്കും അറിയുന്നതാണ്. ഈയ്യടുത്താണ് ഇരുവരും പിരിയുന്നത്

Karma News Network

Recent Posts

കറന്റ് പോയതിൽ പ്രതിഷേധം, കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതിസാം, സംഭവം കോഴിക്കോട്

കോഴിക്കോട് : കറന്റ് പോയതിൽ നാട്ടുകാർ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. പന്തീരാങ്കാവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വൈദ്യുതി…

14 mins ago

മീനാക്ഷി അൽപ്പം ​ഗ്ലാമറസായി, പുത്തൻ ചിത്രത്തിന് കമന്റുമായി നെറ്റിസൺസ്

മാളവിക ജയറാമിന്റെ കല്യാണത്തിന് പോകാന്‍ ഒരുങ്ങിയതിന് ശേഷം എടുത്ത ഫോട്ടോ മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ താരപുത്രിയുടെ…

45 mins ago

ക്ഷേത്രങ്ങളിലെ നിവേദ്യത്തില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു-ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ പൂജയ്‌ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡ്. അരളിപ്പൂ കടിച്ചതാണ് ഹരിപ്പാട്ട് യുവതിയുടെ മരണകാരണമായതെന്ന…

54 mins ago

ജയറാം-പാർവതി മോതിരം മാറ്റം നടത്തിയത് പരമ രഹസ്യമായി

കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക എന്ന ചക്കിയുടെയും നവനീത് ഗിരീഷിന്റെയും വിവാഹം.…

1 hour ago

താനൂർ കസ്റ്റഡി മരണം, പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌ത്‌ സിബിഐ സംഘം

മലപ്പുറം: മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം…

1 hour ago

സൂര്യയുടെ മരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം സ്ഥിരീകരിച്ചു, അരളിപ്പൂവിൽ നിന്നാണോ എന്നറിയാൻ കെമിക്കൽ പരിശോധന നടത്തും

വിദേശത്ത് പോകാൻ നിൽക്കവേ വിമാനത്താവളത്തിൽ കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയും ചെയ്ത ഹരിപ്പാട് പള്ളിപ്പാട് സൂര്യയുടെ മരണത്തിൽ…

2 hours ago