entertainment

മീനാക്ഷി അൽപ്പം ​ഗ്ലാമറസായി, പുത്തൻ ചിത്രത്തിന് കമന്റുമായി നെറ്റിസൺസ്

മാളവിക ജയറാമിന്റെ കല്യാണത്തിന് പോകാന്‍ ഒരുങ്ങിയതിന് ശേഷം എടുത്ത ഫോട്ടോ മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ താരപുത്രിയുടെ മാറ്റത്തെ കുറിച്ചാണ് ആരാധകര്‍ സംസാരിക്കുന്നത്. മുന്‍പത്തെ പോലെയല്ല, ദിലീപിന്റെ മകള്‍ അല്പം ഗ്ലാമറായിട്ടുണ്ട് എന്ന് പറഞ്ഞ് തുടക്കം മുതലേ അഭിപ്രായം വരുന്നുണ്ടായിരുന്നു.

എന്നാല്‍ മീനാക്ഷിക്ക് ആരുടെ ഛായയാണ് എന്നതിനെ സംബന്ധിച്ചാണ്, താരപുത്രി പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ ചര്‍ച്ചകള്‍ നടക്കുന്നത്. അമ്മയെ പോലെ സുന്ദരിയാണെങ്കിലും, അമ്മയുടെ ഛായയൊന്നും മീനാക്ഷിക്കില്ല എന്നാണ് ചിലരുടെ അഭിപ്രായം. പക്ഷെ ഇപ്പോള്‍, കാവ്യയുടെ സ്‌റ്റൈലൊക്കെ തോന്നുന്നുണ്ട് എന്ന അഭിപ്രായമുള്ളവരുമുണ്ട്. അതൊന്നുമല്ല, നടി മമിത ബൈജുവിന്റെ ലുക്കാണ് മീനാക്ഷിക്ക് എന്നാണ് ഭൂരിപക്ഷാഭിപ്രായം

അതിനിടയില്‍ മീനാക്ഷിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി വരുന്ന കമന്റുകളും കാണാം. എന്നെ വിവാഹം ചെയ്യുമോ എന്നല്ല, വിവാഹം ചെയ്യുമ്പോള്‍ ഇതുപോലൊരു കുട്ടിയെ തന്നെ വേണം എന്നാണ് ആവശ്യം. സുഹൃത്തുക്കളുടെ എല്ലാം വിവാഹം കഴിഞ്ഞില്ലേ, മീനൂട്ടിയുടെ വിവാഹം എന്നാണ് എന്ന് ചോദിച്ച് വന്നവരും ഉണ്ട്.

ചെന്നൈയില്‍ എംബിബിഎസ് ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍ മീനാക്ഷി. മാളവികയുടെ അടുത്ത സുഹൃത്താണ്. ചെന്നൈയിലുള്ളപ്പോള്‍ മതില്‍ ചാടി രാത്രി കറങ്ങാന്‍ പോകുന്നതിനെ കുറിച്ചൊക്കെ നേരത്തെ ഒരു അഭിമുഖത്തില്‍ മാളവിക വെളിപ്പെടുത്തിയിരുന്നു.

Karma News Network

Recent Posts

ബസിൽ ഛർദ്ദിച്ചു, യുവതിയെക്കൊണ്ട് തന്നെ തുടപ്പിച്ച് ജീവനക്കാർ , ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം : സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ…

9 seconds ago

കൊല്‍ക്കത്തയില്‍ ചികിത്സയ്ക്ക് എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു, മൂന്നുപേർ കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ചികിത്സയ്ക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി പശ്ചിമബംഗാള്‍ പൊലീസ്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അന്‍വറുള്‍ അസീം…

20 mins ago

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു, ഉത്തരവുമായി ധനംവകുപ്പ്

കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ്…

30 mins ago

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന,പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കുമേല്‍ ഭീഷണി , ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ സ്വാതി മലിവാൾ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയ്ക്കെതി സ്വാതി മലിവാൾ. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയില്‍ ഗൂഢാലോചന നടക്കുന്നു. തനിക്കെതിരെ…

44 mins ago

CPM നേതാക്കൾ നടത്തിയ വിവാഹം, യുവാവിനെ ചതിച്ചു

തിരുവനന്തപുരം : പാർട്ടി നടത്തിയ വിവാഹത്തിലെ ചതിയിൽ കുടുങ്ങി യുവാവും കുടുംബവും. കാരക്കോണം മെഡിക്കൽ ജീവനക്കാരനായ അരുൺ ആണ് നേതാക്കളുടെ…

58 mins ago

കൊല്ലങ്കോട്ട് മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു, ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ മയക്കുവെടിവെച്ച് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. മണിക്കൂറുകറോളം കമ്പിവേലിയില്‍ കുടുങ്ങി കിടന്ന പുലിയെ…

2 hours ago