മാഹി. പെണ്‍സുഹൃത്തിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം മാല മോഷ്ടിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. വടകര സ്വദേശിനിയായ യുവതിയില്‍ നിന്നാണ് പ്രതി സ്വര്‍ണമാല തട്ടിയെടുത്തത്. കേസില്‍ വയനാട് സ്വദേശിയായ മിര്‍ഷാദിനെയാണ് പോലീസ് പിടികൂടിയത്. പ്രതി സ്വര്‍ണമാല തട്ടി എടുക്കാന്‍ പെണ് സുഹൃത്തിന് മദ്യം നല്‍കിയതായി പോലീസ് പറഞ്ഞു.
മാഹിയിലെ ലോഡ്ജിലേക്കാണ് പ്രതി മധ്യവയസ്കയായ പെണ്‍സുഹൃത്തിന് വിളിച്ച് വരുത്തിയത്. തുടര്‍ന്ന് മദ്യം നല്കി പ്രതി പെണ്‍സുഹൃത്തിന് ബോധരഹിതയാക്കുകയായിരുന്നു. ശേഷമാണ് സ്വര്‍ണമാണ മോഷ്ടിച്ചതെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. പ്രതി മോഷ്ടിച്ച സ്വര്‍ണമാല ഒരു ലക്ഷത്തില്‍ അധികം രൂപയ്ക്ക് പയ്യന്നൂരിലെ ഒരു ജ്വല്ലറിയില്‍ വില്‍ക്കുകയായിരുന്നു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…