‘വൈ’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ യുവ നടൻ ധീരജ് ഡെന്നി വിവാഹിതനായി. ആൻമരിയ ആണ് വധു. ടൊവിനൊ തോമസ് കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്തു. നിവിൻ പോളിയുടെ ഭാര്യ റിന്നയും വിവാഹ വിരുന്നിൽ പങ്കെടുത്തു.
ചെറുപ്പം മുതലേ നാടകങ്ങളിൽ സജീവമായിരുന്ന നടനാണ് ധീരജ്. ധീരജ് ‘കൽക്കി’ എന്ന സിനിമയുടെയും ഭാഗമായി. ‘കർണൻ നെപ്പോളിയൻ ഭഗത്സിംഗ്’ എന്ന സിനിമയിൽ നായകനുമായി. ധീരജും നിവിൻ പോളിയും ടൊവിനൊയും തോമസും കസിൻ സഹോദരങ്ങളാണ്. നിവിൻ പോളിയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് ധീരജ്. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ടൊവിനൊ.
ബംഗളൂരുവിൽ ഇന്ട്രമെന്റേഷൻ എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് സിനിമ മോഹം കേറി ധീരജ് ആ ജോലി വിട്ടു തന്റെ സ്വപ്നത്തിനു പിറകെ പാഞ്ഞത്. താരങ്ങളായ നിവിൻ പോളി, ടോവിനോ എന്നിവർ ഇദ്ദേഹത്തിന്റെ കസിൻസ് ആണ്. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പള്ളി ഗ്രൂപ്പിൽ ചേർന്ന ശേഷമാണ് തനിക്ക് അഭിനയ മോഹം തുടങ്ങിയത് എന്നും ധീരജ് മുൻപ് പറഞ്ഞിട്ടുണ്ട്.
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…