കറുത്ത മുത്ത് സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. കറുത്തമുത്തിലെ ഗായത്രി തിളങ്ങിയ താരം സി കേരളത്തിൽ സുമംഗലി ഭവ എന്ന സീരിയലിൽ ദേവു എന്ന നായികയായി എത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് താരം വിവാഹം കഴിച്ചത്.
പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ് ദർശന, ജനിച്ചതും വളർന്നതും ഒക്കെ പാലക്കാട് ആണ് അച്ഛൻ അമ്മ രണ്ട് ചേച്ചിമാർ എന്നിവരടങ്ങുന്ന കുടുംബമാണ് ദർശനയുടേത്.
ഇപ്പോളിതാ ഭാവികാര്യങ്ങളെക്കുറിച്ച് താരം മനസ്സ് തുറക്കുകയാണ്. വിവാഹശേഷം തൊടുപുഴയിലേക്ക് പോവുകയായിരുന്നു ദർശന. അനൂപിന്റെ തൊടുപുഴയിലെ വീട്ടിലെത്തുമ്പോൾ ആദ്യം ടെൻഷനുണ്ടായിരുന്നു. ആ വീട്ടിലെ അന്തരീക്ഷത്തിൽ അത് പെട്ടെന്ന് മാറുകയായിരുന്നു. തൊടുപുഴയിലെ ആ വീടും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് താരം പറയുന്നു. ഷൂട്ടിനായി യാത്ര ചെയ്യേണ്ടി വരുന്നത് കുറച്ച് പ്രശ്നമുള്ള കാര്യമാണ്.തൊടുപുഴയിൽ നിന്നും കോട്ടയത്തേക്ക് പോയി അവിടെ നിന്നാണ് തിരുവനന്തപുരത്തേക്ക് പോവുന്നത്.നാലുകെട്ടുള്ളൊരു വീടിനെക്കുറിച്ചാണ് താൻ മനസ്സിൽ ആഗ്രഹിച്ചത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…