entertainment

പ്രണയത്തിലൂടെയും സൗഹൃദത്തിലൂടെയും പല തവണ കടന്ന് പോയിട്ടുണ്ട്- ശ്രീജ നായർ

അവതാരകയായും നടിയായും പ്രേക്ഷകർക്ക്‌ സുപരിചിതയായ താരമാണ് ശ്രീജ നായർ. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോക്കുവന്ന സംശയങ്ങൾക്കുള്ള മറുപടി നൽകുകയാണിപ്പോൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും തേപ്പ് കിട്ടിയവരോ അല്ലങ്കിൽ അവഗണന കിട്ടി കൊണ്ടിരിക്കുന്നവർക്കോ വളരെ ഫീൽ കൊടുത്ത ഒരു വീഡിയോ ആണന്ന് തോന്നി.. എനിക്ക് അവരോട് വിഷമം തോന്നി. ഞാനും പ്രണയത്തിലും സൗഹൃദത്തിലും അത്തരം ജീവിത അവസ്ഥയിലൂടെ ഒക്കെ പല തവണ കടന്ന് പോയിട്ടുണ്ടെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ജീവിതത്തിൽ ഒരിക്കലെങ്കിലും തേപ്പ് കിട്ടിയവരോ അല്ലങ്കിൽ അവഗണന കിട്ടി കൊണ്ടിരിക്കുന്നവർക്കോ വളരെ ഫീൽ കൊടുത്ത ഒരു വീഡിയോ ആണന്ന് തോന്നി.. എനിക്ക് അവരോട് വിഷമം തോന്നി. ഞാനും പ്രണയത്തിലും സൗഹൃദത്തിലും അത്തരം ജീവിത അവസ്ഥയിലൂടെ ഒക്കെ പല തവണ കടന്ന് പോയിട്ടുണ്ട്..അതിൽ നിന്ന് മോചിപ്പിക്കപ്പെടാൻ കുറെക്കാലം എടുക്കും.. വെറുതെയാണത് . നമ്മൾ ഓർത്ത് വിഷമിക്കുന്നവർ നമ്മളെ ഓർക്കുക കൂടി ഉണ്ടാവില്ല.. എന്നാലും അവരെ സ്നേഹിച്ചതിനെ ഓർത്ത് സങ്കടപ്പെടണ്ട.. കാരണം അത് നമ്മളുടെ ഉള്ളിലെ അവർ തിരിച്ചറിയാത്ത ആത്മാർത്ഥതയാണ് .. പക്ഷേ അവർക്ക് ഒപ്പം പിന്നാലെ വെറുതെ നടന്ന കാലത്തിനെ പറ്റി ഒരു ബോധ്യം നല്ലതാണ് .. ഇനിയും അത്തരം വിഡ്ഡി വേഷങ്ങൾ കെട്ടാതിരിക്കാൻ…

അതിനാൽ ആരും വിഷമിക്കണ്ട. ആത്മാർത്ഥമായി നമ്മളവരെ സ്നേഹിച്ചിട്ടും പ്രാധാന്യം കൊടുത്തിട്ടും അവർ നമ്മളിൽ നിന്ന് അകലാൻ ശ്രമിച്ചെങ്കിൽ അവർ പോവട്ടെ..കാലം ഉരുളുമ്പോൾ ജീവിതത്തിൻ്റെ ആരവം ഒഴിഞ്ഞ് ഒറ്റപ്പെടുന്ന കാലത്ത് നമ്മുടെ ആത്മാർത്ഥത അവർ തിരിച്ചറിയുന്ന ഒരു കാലം അവരുടെ ജീവിതത്തിൽ ഉണ്ടാകും.. അന്ന് നമ്മളെ അവർ ഓർക്കാതിരിക്കില്ല.. നമ്മുടെ പ്രണയത്തിനും സൗഹൃദത്തിനും അന്ന് അവരിൽ. വിലയുണ്ടാവും…പോയവർ പോകട്ടെ,.. ഇനിയും ക്ഷണിക്കപ്പെടാത്ത അതിഥികളായി പലരും നമ്മുടെ ജീവിതത്തിനെ തിരഞ്ഞെത്തും.. ആരോടും ആത്മാർത്ഥതക്ക് പോകാതെ ഒരു സംശയ ബുദ്ധിയിൽ തന്നെ നിർത്തുന്നതാണ് നമ്മുടെപോയവർ പോകട്ടെ,.. ഇനിയും ക്ഷണിക്കപ്പെടാത്ത അതിഥികളായി പലരും നമ്മുടെ ജീവിതത്തിനെ തിരഞ്ഞെത്തും.. ആരോടും ആത്മാർത്ഥതക്ക് പോകാതെ ഒരു സംശയ ബുദ്ധിയിൽ തന്നെ നിർത്തുന്നതാണ് നമ്മുടെ മനസമാധാനത്തിന് നല്ലത്…

സഹിക്കാൻ കഴിയാത്ത വിഷമം ഒക്കെ തോന്നും അപ്പോൾ ആത്മഹത്യയിലേക്ക് ഒന്നും പോകരുത്… എൻ്റെ അടുത്ത് വന്നാൽ ഞാൻ കൗൺസിൽ ചെയ്യാം.. മറക്കാൻ ഉള്ള ടിപ്പും അതിനു പ്രാക്ടീസ് ചെയ്യാനുള്ള അഫർമേഷൻസ് ഒക്കെ പറഞ്ഞു തരാം,,.ലിസ്റ്റിലെ പല അവശ കാമുകി കാമുകരും വന്ന് മേടിക്കാറുണ്ട്,.. മിക്കവരും നോർമൽ ആയിട്ടുണ്ട്.. ചിലർ എന്നെപ്പോലെ സൈക്കോ ആണ്..അഫർമേഷൻ ചെയ്ത് ഉപബോധമനസ്സിൽക്കിടക്കുന്ന ആ ഇമേജ് അകറ്റാതെ വേദനകൾ വീണ്ടും വീണ്ടും ഓർത്ത് സ്വയം കുത്തിനോവിച്ച് മനസ്സും ഹൃദയവും നനച്ചും ഉരുക്കിയും അത് ആസ്വദിച്ച് ഉറങ്ങുന്നവർ…

ഇനി എന്തൊക്കെ ചെയ്തിട്ടും വേദന മാറുന്നില്ലങ്കിൽ അത്രത്തോളം സഹിക്കാൻ കഴിയുന്നില്ലങ്കിൽ. നിങ്ങളുടെ തള്ളവിരൽ എടുത്ത് കതകിനിടയിൽ വെച്ചശേഷം കണ്ണടച്ച് കതക് ശക്തിയായി അമർത്തുക… അല്ലങ്കിൽ ഒരു ചുറ്റിക എടുത്ത് നഖത്തിനിട്ട് ഒരു അടി അടിക്കുക. വിരൽ ചതഞ്ഞ് കിട്ടിയാൽ അതിൻ്റെ വിങ്ങലിൽ പിന്നെ രണ്ടാഴ്ചത്തേക്ക് വേറെ വേദന ഒന്നും നമ്മളെ അലട്ടില്ല… രണ്ടാഴ്ച കഴിഞ്ഞ് അടുത്ത വിരലിലും പ്രാക്ടീസ് ചെയ്യുക.. എന്ന് സ്വന്തം ധീരൂസ്

Karma News Network

Recent Posts

പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല- സിനിമ ജീവിതത്തെക്കുറിച്ച് മെറീന

ഏതാനും ദിവസം മുൻപ് നടി മെറീന മൈക്കിൾ ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവനും…

7 mins ago

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കി, കൂട്ട അവധിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ

കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ…

9 mins ago

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവല്ല: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരയ്ക്കല്‍ ചുള്ളിക്കല്‍ വീട്ടില്‍ ബോസ്ലേ മാത്യുവിന്റെ മകന്‍ ബൈജു(42)വാണ് മരിച്ചത്. ശാരീരികാവശതകള്‍…

16 mins ago

ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച്‌ സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂള്‍…

46 mins ago

ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാര്‍ തലയില്‍ വീണു, ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി…

46 mins ago

കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കം, മേയറുടെ വാദങ്ങൾ പൊളിയുന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : നടുറോഡിൽ കെഎസ്ആർടിസി ഡ‍്രൈവറുമായി തർക്കിച്ച സംഭവത്തിൽ പച്ചക്കള്ളമെന്ന് തെളിയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന…

59 mins ago