മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകാണ് അജു വർഗീസ്.പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ എന്തെങ്കിലും ഒരു വേഷം അജുവിന് കാണും.അജുവിനെപ്പോലെതന്നെ അജുവിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്
ഇപ്പോളിതാ മക്കളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.രണ്ട് വർഷത്തെ ഇടവേളകളിലാണ് നാല് കുഞ്ഞുങ്ങ?ളെക്കിട്ടിയത്.2014 ലായിരുന്നു ആദ്യ സിസേറിയൻ.ഇവാനും ജുവാനയും എട്ടാം മാസത്തിൽ എത്തി.ആദ്യ ഒരു മാസം കുഞ്ഞുങ്ങൾ ആവശ്യമായ ശരീരഭാരത്തിലെത്തും വരെ കുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു
എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്.ഒരാളെ ഏർപ്പാടാക്കിയാലോ എന്നൊക്കെ അജു ചോദിക്കാറുണ്ട്.അമ്മമാര്‍ തന്നെ മക്കളെ വളർത്തിയാലേ ശരിയാകൂ.സ്നേഹവും പരിചരണവും ഏറെ നൽകേണ്ട പ്രായമാണല്ലോ. ഒറ്റയ്ക്കിതൊക്കെ ചെയ്യാൻ പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ട്.അത് സാധിക്കുന്നുണ്ട് എന്നതാണ് സത്യം.സിനിമയിലേതിനെക്കാൾ കൂടെ കളിക്കുന്ന അപ്പനെയാണ് മക്കൾക്ക് കൂടുതലിഷ്ടം
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…
തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…
കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…
ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…