national

അമിത് ​ഷാ വീണ്ടും ചെന്നൈയിലേക്ക്; ര​ജ​നി​കാ​ന്തു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ശ്ര​മം

ചെ​ന്നൈ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ ​വീ​ണ്ടും ചെ​ന്നൈ​യി​ലെ​ത്തു​ന്നു. ആ​ര്‍.​എ​സ്.​എ​സ്​ സൈ​ദ്ധാ​ന്തി​ക​നാ​യ എ​സ്. ഗു​രു​മൂ​ര്‍​ത്തി പ​ത്രാ​ധി​പ​രാ​യ ‘തു​ഗ്ല​ക്​’ ത​മി​ഴ്​ മാ​സി​ക​യു​ടെ 51ാമ​ത്​ വാ​ര്‍​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പ​െ​ങ്ക​ടു​ക്കാ​ന്‍ വ​രു​ന്ന അ​മി​ത് ​ഷാ ​ര​ജ​നി​കാ​ന്തു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യേ​ക്കും. ഇ​തി​നാ​യി ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ള്‍ ര​ജ​നി​കാ​ന്തു​മാ​യി ബ​ന്ധ​െ​പ്പ​ട്ടു.

അ​തേ​സ​മ​യം, ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക്കാ​യി വി​ദേ​ശ​ത്തേ​ക്കു​ പോ​കാ​നി​രി​ക്കു​ന്ന ര​ജ​നി​കാ​ന്ത്​ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. രാ​ഷ്​​ട്രീ​യ ക​ക്ഷി രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും ബി.​ജെ.​പി-​അ​ണ്ണാ ഡി.​എം.​കെ സ​ഖ്യ​ത്തി​ന്​ ധാ​ര്‍​മി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​ണ്​ ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​െന്‍റ ശ്ര​മം. അ​ണ്ണാ ഡി.​എം.​കെ ഉ​ള്‍​പ്പെ​ടെ വി​വി​ധ സ​ഖ്യ​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും അ​മി​ത്​ ഷാ ​കൂ​ടി​യാ​ലോ​ച​ന ന​ട​ത്തും.

ജ​നു​വ​രി 14ന്​ ​ചെ​ന്നൈ​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ആ​ര്‍.​എ​സ്.​എ​സ്​ മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത്, ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ക്കും.

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

13 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

39 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

9 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

10 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

11 hours ago