entertainment

അമൃത സുരേഷ് ലുക്കൊക്കെ മാറി, പാട്ടിൽ മാത്രമല്ല മോഡലിങ്ങിലേക്കും സിനിമയിലേക്കും

അമൃത സുരേഷ് ഇപ്പോൾ ലുക്കൊക്കെ ആകെ മാറി മോഡേണായി.വർഷങ്ങൾക്കു മുന്നെ പട്ടുപാവാടയൊക്കെ ഇട്ട് തനിനാടനായി വന്ന പാട്ടുകാരി അല്ല.  വർഷങ്ങൾക്കിപ്പുറം സംഗീത രംഗത്ത് സജീവമാകുമ്പോൾ പാട്ടു കൊണ്ടു മാത്രമല്ല ലുക്കിലും അമൃത ശ്രദ്ധേയമാണ്.കുട്ടിക്കാലം മുതലേ തന്നെ അമൃത സംഗീതം പഠിച്ചിരുന്നു.റിയാലിറ്റി ഷോയ്ക്ക് പിന്നാലെയായി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്.ഇതിനിടയിലായിരുന്നു ബാലയുമായുള്ള വിവാഹവും വിവാഹ ശേഷവും പാട്ടിൽ സജീവമായിരുന്നുഅധികം വൈകാതെ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു.മകൾ അവന്തിക അമൃതക്കൊപ്പമാണ് താമസം.അമൃതം ഗമയ എന്ന ബാൻഡുമായി സജീവമാണ് അമൃത.നിരവധി വേദികളിൽ ഈ ബാൻഡ് പെർഫോം ചെയ്തിട്ടുണ്ട്.

മോഡലിങ്ങിനോട് എനിക്കൊരു ഇഷ്ടമുണ്ടെന്ന് പറയുകയാണ് അമ്യത. ഇതുവരെ അങ്ങനൊരു പരീക്ഷണം നടത്തുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ എന്തോ അത്തരത്തിലൊരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങിയെന്ന് താരം തുറന്നു പറയുന്നു. അഭിനയിക്കാനും തനിക്ക് ഇഷ്ടമുണ്ട്.

റിയാലിറ്റി ഷോ കഴിഞ്ഞ ആ നാളുകളിൽ തമിഴിൽ നിന്നൊക്കെ ഏതാനും ഓഫറുകൾ വന്നിട്ടുണ്ടായിരുന്നു. അന്ന് അത് നിരസിച്ചു. പക്ഷേ അന്നൊന്നും അതിന്റെ മൂല്യം ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. മാത്രവുമല്ല, അതിനുള്ള ആത്മവിശ്വാസവും എനിക്കില്ലായിരുന്നു. ഇപ്പോൾ പക്ഷേ ആ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോ എന്ന ദു:ഖവും തോന്നുന്നുണ്ട്. ആകെ ഒരു ജീവിതമല്ലേയുള്ളു. അതിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുകയെന്ന് അമ്യത ‌പറയുന്നു. അപ്പോൾ തീർച്ചായായും ഞാൻ പുത്തൻ പരീക്ഷണങ്ങൾ തുടരുക തന്നെ ചെയ്യും. സിനിമയിലേയ്ക്ക് എന്നെ വിളിച്ചാൽ, നല്ല ഒരു അവസരം ലഭിച്ചാൽ ഒരിക്കലും ഞാനത് വേണ്ട എന്നു വയ്ക്കില്ലെന്നും അമ്യത

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്.2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി.

പിന്നീട് പിന്നണി ഗാനരംഗത്തും, ആല്‍ബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമായി.സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും നടത്തുണ്ട്. ഇതിനിടയില്‍ ഫോര്‍വോര്‍ഡ് മാഗസിന്റെ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.

ഫോട്ടോ ഷൂട്ടിനിടയ്ക്ക് എടുത്ത ചില ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യ്തിരുന്നു. അതിനു താഴെ അടി വസ്ത്രങ്ങള്‍ എവിടെ എന്ന് ഒരു ആരാധകന്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്യ്തു. അശ്ലീല കമന്റ് മാത്രമല്ല സ്വാകര്യമായി വന്ന് സന്ദേശം അയക്കുകയും ചെയ്തിരുന്നു. എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ച സന്ദേശമാണിത്. ആരെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാമോ? എന്ന ചോദിച്ചുകൊണ്ട് അതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പോസ്റ്റ് ചെയ്യ്താണ് അമൃത സമൂഹമാധ്യമങ്ങളില്‍ പ്രകരിച്ചത്.സംഭവത്തിനു പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് എത്തിയത്. പല മാധ്യമങ്ങളും അമൃതയുടെ വാര്‍ത്ത വലിയ പ്രധാന്യത്തോടെ കൊടുക്കുകയും ചെയ്തിരുന്നു.

സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് തുടങ്ങിയ അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡിന് മികച്ച പ്രതികരണമാണ് പ്രേമികളുടെ അടുത്ത് നിന്നും ലഭിക്കുന്നത്. സഹോദരിമാരുടെ കൂട്ടായ്മയ്ക്ക് സംഗീത പ്രേമികളുടെ വലിയ പിന്തുണയുമുണ്ട്. സംഗീതത്തിനു പുറമെ ഫാഷന്‍ രംഗത്തും മോഡലിങ്ങിലും കൂടി ഇപ്പോൾ അമൃത സുരേഷ് സജീവമാകുന്നു

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

2 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

3 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

4 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

4 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

5 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

6 hours ago