topnews

കനയ്യലാലിനെ കൊന്നപ്പോൾ മിണ്ടിയില്ല- കാരണം കൊല്ലപ്പെട്ടത് ഹിന്ദുവും കൊലയാളികൾ വിശുദ്ധ ജിഹാദികളും, മുഹമദിനെ വിമർശിച്ചപ്പോൾ ബഹളം വയ്ച്ച വി.ഡി സതീശനേ വാരിയലക്കുന്നു

ജിഹാദികൾ വേദനിച്ചാൽ കുരുപൊട്ടി ഒലിക്കുന്ന ആളാണ്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഹിന്ദുവിനെ കൂട്ടകൊല ചെയ്താലും ഭീകരർ ഹിന്ദുവിന്റെ തല വെട്ടി മാറ്റിയാലും ഇദ്ദേഹത്തിനു ഒരു വിഷയവുമല്ല. വി ഡി സതീശനെതിരേ ആഞ്ഞടിച്ച് ആന്റി ടെറർ സൈബർ വിങ്ങ് രംഗത്ത്.വി.ഡി. സതീശൻ എന്ന കോൺഗ്രസ്സ് നേതാവ്. ഇദ്ദേഹം മുഹമദ് നബിയെ ബിജെപി വക്താവ് അപമാനിച്ചു എന്ന് പറഞ്ഞ് ബഹളം വയ്ച്ചു. ഇപ്പോൾ അതിന്റെ പേരിൽ ഭീകരർ കനയ്യ ലാലിന്റെ തല അറുത്തത് ഇദ്ദേഹം കണ്ടില്ല. വിലപിച്ചില്ല. ഇദ്ദേഹത്തിനു ഒരു വിഷമവും ഇല്ല.

ഇന്ത്യ ഇവിടെ തകർന്നതും ഭാരതം നാണംകെട്ടതും വി ഡി സതീശൻ കണ്ടില്ല. കാരണം കൊല്ലപ്പെട്ടത് ഹിന്ദുവും കൊലയാളികൾ വിശുദ്ധ ജിഹാദികളും ആണ്‌. മുമ്പ് പാലാ ബിഷപ്പിനെതിരേ എസ്.ഡി.പി ഐക്കാർ കാലു വെട്ടും കൈ വെട്ടും എന്ന് പ്രകടനം നടത്തിയപ്പോഴും വി ഡി സതീശൻ പാലാ ബിഷപ്പിനെതിരെയായിരുന്നു നിന്നത്. മുഹമദ് ശൈശവ വിവാഹം കഴിച്ചു എന്ന് പറഞ്ഞപ്പോൾ നിന്ദ എന്ന് പറഞ്ഞ് ചാടി വീണ സതീശൻ ഒരു ഉസ്താദ് യേശുക്രിസ്തുവിനെ ഒരു പിതൃശൂന്യൻ ‘പിഴച്ചു പെറ്റവൻ,വേശ്യാപുത്രൻ ’ എന്നു ക്രിസ്മസ് സുദിനത്തിൽ തന്നെ വിളിച്ചപ്പോൾ കമ എന്നൊരക്ഷരാം മിണ്ടിയില്ല.

ഹിന്ദു ക്രിസ്ത്യൻ കൂട്ടകൊല നടത്തും എന്ന് ആലപ്പുഴയിൽ മുദ്രാവാക്യം ഉയർന്നപ്പോഴും ഇദ്ദേഹം നിശബ്ദനായിരുന്നു.ഇദ്ദേഹം യഥാർത്ഥത്തിൽ കോൺഗ്രസ്സുക്കാരൻ തന്നെയാണോ ?പിണറായി വിജയനാണ്‌ ഇതിലും ഭേദം. കോൺഗ്രസ് ആയിരുന്നു ഇവിടെ ഭരിച്ചിരുന്നു എങ്കിൽ രാജ്യദ്രോഹം ചുമത്തി ഇങ്ങിനെ ഒക്കെ ചോദിക്കുന്ന ക്രിസ്ത്യാനികളേയും ഹിന്ദുക്കളേയും പിടിച്ച് ജയിലിൽ ഇട്ടേനേ..സതീശൻ ഏമാനേ,ഈ എഴുത്തിന്റെ പേരിൽ ,കേസ്സെടുപ്പിച്ചു എന്നെ തൂക്കികൊല്ലല്ലേ എന്നു ഞാൻ താഴ്മയായി അപേക്ഷിക്കുന്നു. ജയ് ഹിന്ദ് എന്നും വി.ഡി സതീശനെ പ്രതിക്കൂട്ടിലാക്കുന്ന റിപോർട്ടിൽ പറയുന്നു. റിപോർട്ടിന്റെ പൂർണ്ണ രൂപം വായിക്കാം

കുറിപ്പിന്റെ പൂർണ്ണരൂപം

V.D. സതീശൻ എന്ന കോൺഗ്രസ്സ് നേതാവ്, നുപൂർ ശർമ്മ മുഹമ്മദ് നബിയെ അപമാനിച്ചു, ആകയാൽ ഇൻഡ്യ തകർന്നു എന്ന് പറഞ്ഞ് വിലപിക്കുന്നതു ഞാൻ കണ്ടിരുന്നു. ഇപ്പോൾ ഇസ്ളാമിക തീവ്രവാദികൾ കനയ്യലാലിനെ നിഷ്ടൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഇദ്ധേഹം ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇദ്ധേഹത്തിനു് ഇതിൽ ഒരു് വിഷമവും ഇല്ല ,ഇദ്ധേഹത്തിനു ഇൻഡ്യ ഇവിടെ തകർന്നതും ഇല്ല !ഇദ്ധേഹത്തിന് ഭാരതം ഇവിടെ നാണം കെട്ടതും ഇല്ല ! കാരണം കൊല്ലപ്പെട്ടതു ഇദ്ധേഹത്തിനു ഇൻഡ്യൻ അല്ല വെറും ഹിന്ദു ആകുന്നു. കൊന്നത് ഇദ്ധേഹത്തിനു് സാധാരണകാരല്ല മറിച്ച് വിശുദ്ധ ജിഹാദികളും ആകുന്നു.

ഹിന്ദു ദൈവങ്ങളെയോ, ആചാരങ്ങളേയോ ആരു അവഹേളിച്ചാലും, അപമാനിച്ചാലും,ഇദ്ധേഹത്തിനു മതേതരത്വം തകരുകയില്ല. കർത്താവായ യേശുക്രിസ്തുവിനെ ഒരു പിതൃശൂന്യ ഉസ്താഥ് ‘പിഴച്ചു പെറ്റവൻ,വേശ്യാപുത്രൻ ‘ എന്നു വിളിച്ചപ്പോഴും ഇദ്ധേഹത്തിന്റെ ബഹുസ്വരസങ്കല്പം തകർന്നില്ല. ആലപ്പുഴയിലെ കൊലവിളി ആസാദി മുദ്രാവാക്യത്തിലും ഇദ്ധേഹത്തിനോ, ഇദ്ധേഹത്തിന്റെ പാർട്ടിക്കോ ഒരു മതേതരത്വവും തകർന്നില്ല. എന്നാൽ പാലാ ബിഷപ്പ് ‘നാർക്കോട്ടിക് ജിഹാദിനെതിരായി പ്രതികരിച്ച നിമിഷം തന്നെ ഇദ്ധേഹത്തിന്റെയും പാർട്ടിയുടേയും മതേതര കേരളം തകർന്നു തരിപ്പണം ആയികഴിഞ്ഞു. ആരെങ്കിലും ജിഹാദിനെതിരായോ,പൊളിറ്റിക്കൽ ഇസ്ളാമിനോ എതിരെയോ സംസാരിച്ചാൽ ആ നിമിഷം ഇദ്ധേഹത്തിന്റെയും, ഇദ്ധേഹത്തിന്റെ പാർട്ടിയുടേയും മതേതരത്വം തകരും, ഇവർ വിലപിക്കും, ആക്രോശിക്കും….. ഇദ്ധേഹം യഥാർത്ഥത്തിൽ കോൺഗ്രസ്സുക്കാരൻ തന്നെയാണോ ?

ശ്രീ. പിണറായി വിജയന്റെ ഇടത്തുപക്ഷ ഗവൺമെന്റല്ലാതെ UDF ആയിരുന്നു ഇപ്പോൾ കേരളം ഭരിച്ചിരുന്നെതെങ്കിൽ എന്നേയും, Anti Terrorism Cyber Wing -ന്റെ നേതാക്കന്മാരേയും ,രാജ്യദ്രോഹകുറ്റം ചുമത്തി എന്നേ വെടിവച്ചുകൊന്നേനെ. ഇദ്ധേഹം ആയിരുന്നു് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി എങ്കിൽ ,ISIS -നെതിരായി എഴുതുകയും, റിപ്പോർട്ടു് തയ്യാറാക്കുകയും ,അന്വേഷണം നടത്തുകയും ചെയ്യുന്ന Anti Terrorism Cyber Wing -നെ എന്നേ നിരോധിച്ചേനേ മതേതര കേരളം ഭയപ്പെടേണ്ടുന്ന ഒരുപാടു നേതാക്കന്മാർ ഇപ്പോഴത്തെ UDF എന്ന സംവിധാനത്തിനകത്തുണ്ടു എന്നത് ഏറ്റവും ആശങ്കയുളവാകേണ്ടതായ ഒരു വസ്തുത തന്നെയാണ്. ഏറ്റവും ഒടുവിലായി, സതീശൻ ഏമാനേ,ഈ എഴുത്തിന്റെ പേരിൽ ,കേസ്സെടുപ്പിച്ചു എന്നെ തൂക്കികൊല്ലല്ലേ എന്നു ഞാൻ താഴ്മയായി അപേക്ഷിക്കുന്നു. ജയ് ഹിന്ദ്

Karma News Network

Recent Posts

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

30 mins ago

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; നാലു വയസുകാരൻ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…

37 mins ago

ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്, അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും,കോൺ​ഗ്രസിന്റെ ​ഗ്യാരന്റി

ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…

52 mins ago

പോലീസ് ഉദ്യോഗസ്ഥർ അപമാനം, പെൺകുട്ടിയുടെ ആരോപണം ശരിവെച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…

1 hour ago

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

2 hours ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്…

2 hours ago