ഉദയ്പുര്‍. രാഹുല്‍ ഗാന്ധി സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ഇന്ത്യ നേതാക്കള്‍ക്ക് വെറുപ്പിന്റെ കട തുറക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. തനിക്ക് സ്നേഹത്തിന്റെ കടയെപ്പറ്റി അറിയില്ല എന്നാല്‍ ചിലയാളുകള്‍ വെറുപ്പിന്റെ മെഗാ മാള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചില നേതാക്കള്‍ പറഞ്ഞിരിക്കുന്നത് സനാതന ധര്‍മം ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. രാഹുല്‍ ഗാന്ധി അവര്‍ക്ക് വെറുപ്പിന്റെ കട തുറക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണ്.
സനാതന ധര്‍മം സാമൂഹിക നീതിക്കെതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും നേരത്തെ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായി ഉദയനിധി സ്റ്റാലിന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…