തിരുവനന്തപുരം. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീഷന് എത്തിയത് പിന്‍വാതിലിലൂടെയാണെന്ന അപകര്‍ഷതാബോധം അദ്ദേഹത്തിനുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അനുഭവ പരിചയമില്ലാത്ത വ്യക്തിയായതിനാല്‍ അദ്ദേഹത്തിന്റെ സ്വന്തം പാര്ട്ടിക്കാര് തന്നെ എതിര്‍ക്കുന്നു. അദ്ദേഹത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി.
പ്രതിപക്ഷ നേതാവിനെ കണ്ട് വന്ദിച്ചാല്‍ മാത്രമേ മന്ത്രിപ്പണി എടുക്കുവാന്‍ കഴിയു എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടെന്നും റിയാസ് പറഞ്ഞു. മന്ത്രിമാരെ തുടര്‍ച്ചയായി ആക്ഷേപിക്കുകയാണ്. താന്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്.വികസനകാര്യത്തില്‍ എല്ലാവരെയും ഒരുമിപ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും റിയാസ് പറഞ്ഞു.
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…
ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽ ഇ.വി.എം…
ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…
നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…