മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന.തെന്നിന്ത്യന്‍ സിനിമകളില്‍ തിരക്കേറിയിരിക്കെയാണ് നടി വിവാഹിതയായത്.കന്നട സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനാണ് ഭാവനയുടെ കഴുത്തില്‍ മിന്നു കെട്ടിയത്.അഞ്ച് വര്‍ഷത്തെ സൗഹൃദം പ്രണയത്തില്‍ കലാശിക്കുകയും.പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയുമായിരുന്നു.സോഷ്യല്‍ മീഡിയകളിലും സജീവമാണ് ഭാവന.ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ നടി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ നടി കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്.ക്രൂരമായ ലോകത്തില്‍ നിന്നുള്ള കവചമാണ് സന്തോഷകരമായ ആത്മാവ് എന്നാണ് ചിത്രം പങ്കുവെച്ച് നടി കുറിച്ചത്.മഞ്ഞ നിറത്തിലുള്ള സല്‍വാറില്‍ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളുരുവില്‍ താമസമാക്കിയ ഭാവന ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ല.ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.റോമിയോയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു നവീന്‍.ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന.2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്.ആന്ധ്ര സ്വദേശിയായ നവീന്‍ സകുടുംബം ബാംഗ്ലൂരിലാണ് താമസം.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…