കോഴിക്കോട്. മുക്കം കുറ്റിപ്പാലയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. ഡ്രൈവര്‍ കാര്‍ നിര്‍ത്തി സമീപത്തെ കടയില്‍ സാധനം വാങ്ങാനായി ഇറങ്ങിയപ്പോഴാണ് തീ പടര്‍ന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മുക്കത്ത് നിന്നും ചേന്ദമംഗല്ലൂരിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.
ഡ്രൈവര്‍ കാര്‍ നിര്‍ത്തി സമീപത്തെ കടയിലേക്ക് സാധനം വാങ്ങുവാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മലയമ്മ സ്വദേശി സതീഷ് ചുടലക്കണ്ടി എന്നയാളാണ് വാഹനം ഓടിച്ചത്. യുകെ സുരേഷ് എന്ന വ്യക്തിയുടെതാണ് കാര്‍. വിവരമറിഞ്ഞ് അഗ്നിരക്ഷ സേന സ്ഥലത്തെത്തികെമിക്കല് ഫോം പമ്പ് ചെയ്ത് തീപിര്ണമായും അണച്ചതിനാല്‍ തീ തൊട്ട് അടുത്ത കടകളിലേക്ക് പടര്‍ന്നില്ല.
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…