crime

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ജിം ഉടമ അറസ്റ്റില്‍, സംഭവം കട്ടപ്പനയില്‍

ഇടുക്കി: ജിമ്മിൽ വർക്ക് ഔട്ടിനെത്തിയ അഭിഭാഷകനായ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ ജിം ഉടമ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയാണ് ജിമ്മിൽ വർക്ക് ഔട്ടിനെത്തിയ അഭിഭാഷകനായ കണിയാരകത്ത് ജീവൻ പ്രസാദിന്…

5 days ago

ദുരഭിമാനക്കൊല, ഭർത്താവിന്റെ മരണത്തിന് പിന്നാലെ യുവതി ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടിൽ ദുരഭിമാനക്കൊലക്ക് ഇരയായ യുവാവിന്റെ ഭാര്യയും മരിച്ചു. പള്ളിക്കരണൈ സ്വദേശി പ്രവീണിന്റെ ഭാര്യ ശർമിള (19) ആണ് മരിച്ചത്. ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു അന്ത്യം.…

5 days ago

ബസ് കാത്തുനിന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് കഠിന തടവ്

ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്ലമി(27)നാണ് നാലുവർഷം കഠിന തടവ്…

5 days ago

യുവതിയെ തല്ലിക്കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍, സംഭവം ചാലക്കുടിയില്‍

ചാലക്കുടി: ഭർത്താവിന്റെ ക്രൂരമർദനത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ്. മേലൂര്‍ പൂലാനി കുറുപ്പം കാട്ടുകളം പുത്തന്‍ വീട്ടില്‍ പ്രതീഷാ(38)ണ് അറസ്റ്റിലായത്. ഭാര്യ ലിജ (34)യാണ് തിങ്കളാഴ്ച…

5 days ago

12കാരൻ വളർത്തുമീൻ മോഷ്ടിച്ചെന്നാരോപിച്ച് വീട്ടിലെത്തി ഫോട്ടോയെടുത്തു, വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

പാലക്കാട് : 12കാരൻ ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വാവനൂർ കട്ടിൽമാടത്തെ മുല്ലക്കൽവീട്ടിൽ സൂര്യനാരായണൻ (12) ആത്മഹത്യചെയ്ത സംഭവത്തിൽ പ്രദേശവാസി വാക്കേല വളപ്പിൽ മണികണ്ഠനെയാണ്‌ (38) ചാലിശ്ശേരി…

5 days ago

തലയ്ക്കടിച്ച കൂടത്തിന് രണ്ടുകിലോയോളം ഭാരം, ചോരക്കറ തുടച്ച് ചുറ്റിക ഒളിപ്പിച്ചു, റോസമ്മ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ

ആലപ്പുഴയിൽ സഹോദരന്‍ സഹോദരിയെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ പോലീസിനു കൂടുതല്‍ തെളിവു കിട്ടി. കൊല്ലപ്പെട്ട റോസമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മൃതദേഹം കുഴിച്ചിട്ടതിന്റെ സമീപത്തുനിന്നുതന്നെ കണ്ടെത്തി. അരയടിയോളം താഴ്ചയില്‍ കവറുകളിലാക്കി കുഴിച്ചിട്ട…

5 days ago

വീണ്ടും ട്രെയിനില്‍ വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെൻ്റില്‍ ഇരുന്നത്…

6 days ago

കളമശ്ശേരി സ്ഫോടനക്കേസ്, പോലീസ് കുറ്റപത്രം സമർപ്പിച്ചു, മാർട്ടിൻ ഡോമനിക് കേസിലെ ഏക പ്രതി

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എട്ട് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ തമ്മനം സ്വദേശി മാർട്ടിൻ ഡോമനിക് ആണ് കേസിലെ ഏക പ്രതി.പോലീസ് കുറ്റപത്രം സമർപ്പിച്ചു.…

6 days ago

ഐസിയു പീഡനക്കേസ്, വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നു, അതിജീവിതയുടെ സമരം റോഡിലേക്ക്

കോഴിക്കോട്∙ വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നെന്ന് ആരോപിച്ച് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് അതിജീവിത പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നിൽ റോഡിൽ സമരം ആരംഭിച്ചു. മാനാഞ്ചിറയ്ക്ക് സമീപമാണ്…

6 days ago

പിതാവിനെ നോക്കാനെത്തിയ ഹോം നഴ്സ് സ്വർണവും പണവും കവർന്ന് മുങ്ങി, അറസ്റ്റ്

ഹോം നഴ്‌സ് ജോലിക്കെത്തി വീട്ടിലെ അലമാരയിൽ നിന്നും സ്വർണവും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കന്യാകുമാരി മാർത്താണ്ഡത്ത് കണച്ചിവിള ഭാഗം മധുസൂദനൻ(55)ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.…

7 days ago