crime

അഫ്സാന പറഞ്ഞത് പച്ചക്കള്ളം, മർദ്ദിച്ചിട്ടില്ല, തെളിവെടുപ്പിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തിൽ ഭാര്യ അഫ്സാനയുടെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് പൊലീസ്. തെളിവെടുപ്പിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ് . അഫ്‌സാന സാഹചര്യങ്ങൾ വിവരിക്കുന്നതാണ്…

9 months ago

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം, പ്രതി അസഫാക് ആലത്തിന് വേണ്ടി വാദിക്കില്ല, വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടുമെന്ന് അഭിഭാഷകന്‍ ബി എ ആളൂര്‍

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകന്‍ ബി എ ആളൂര്‍. കേസില്‍ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പം നില്‍ക്കും.…

9 months ago

ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

5 ലക്ഷം രൂപയുടെ പോളിസിക്ക് ഒരു വർഷം 32,664 രൂപ പ്രീമിയം തുകയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ. ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ്…

9 months ago

ട്രയിനിലേ കൂട്ടകൊല,മതപരമായി പ്രചരിപ്പിക്കരുത്- റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അധികൃതർ

ജയ്പൂർ മുംബൈ സെൻട്രൽ എക്സ്പ്രസിൽ കൂട്ടക്കൊല ചെയ്ത സംഭവത്തിന് കാരണമായ സംഭവത്തിൽ മതപരമായ ബന്ധം ഇല്ലെന്നും വ്യാജ പ്രചാരണം നടത്തേരുത് എന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അധികൃതർ…

9 months ago

നവജാതശിശുവിനെ നാലു ലക്ഷം രൂപയ്ക്ക് വിറ്റു, അമ്മയും കൂട്ടാളികളും അറസ്റ്റിൽ

കൊൽക്കത്ത നൊനഡംഗയിൽ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നാലു ലക്ഷം രൂപയ്‌ക്ക് വിറ്റ അമ്മ അറസ്റ്റിൽ. കുട്ടിയുടെ അമ്മയായ രൂപാലി മൊണ്ടൽ ഇടനിലക്കാരിയായ സ്വപ്ന സർദാർ…

9 months ago

ആലുവ കൊലപാതകം, പ്രതി അസഫാക് ആലം ഓ​ഗസ്റ്റ് 10 വരെ പോലീസ് കസ്റ്റഡിയിൽ

ആലുവയിൽ 5 വയസുകാരിയെ ബലാൽസംഗം ചെയ്ത് കുഴിച്ച് മൂടിയ പ്രതി അസഫാക് ആലം പോലീസുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്നില്ല. പ്രതി പലപ്പോഴും പോലീസുകാരോട് നിഷേധ സമീപനം സ്വീകരിക്കുന്നു.…

9 months ago

വാക്ക് തർക്കത്തിനിടയിൽ ട്രെയിനിൽ വെടിവെയ്പ്പ്, എഎസ്‌ഐ ഉള്‍പ്പെടെ ഉള്ള നാലുപേര്‍ കൊല്ലപ്പെട്ടു , ആര്‍പിഎഫ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ റെയില്‍വെ സ്റ്റേഷന് സമീപം റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ (ആര്‍പിഎഫ്) നടത്തിയ വെടിവയ്പ്പില്‍ ഒരു എഎസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ചേതന്‍ സിങ്(30) എന്ന…

9 months ago

വന്‍ കുഴല്‍പ്പണ വേട്ട, രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി അഞ്ചുപേർ അറസ്റ്റിൽ

കണ്ണൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. കൂട്ടുപുഴയിൽ നിന്ന് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയുമായി അഞ്ചുപേർ അറസ്റ്റിൽ. കർണാടക-കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ പുലർച്ചെ നാലുമണിയോടെയാണ്…

9 months ago

ലഹരി മരുന്നു കേസിൽ അറസ്റ്റിലായ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു

ലഹരി മരുന്നുമായി താനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30)യെയാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. തിങ്കളാഴ്ച…

9 months ago

മാഹിയിൽ ഹെറോയിനുമായി രണ്ടു പേർപിടിയിൽ, വിദ്യാർത്ഥികൾക്കുൾപ്പടെ ലഹരിമരുന്ന് കച്ചവടം

മാഹി : ഹെറോയിനുമായി രണ്ടു പേർ മാഹിയിൽ പിടിയിലായി. വിദ്യാർത്ഥികൾക്കും മറ്റും എം.ഡി.എം. എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽപന ചെയ്തതിന്റെ പേരിൽ കഴിഞ്ഞ മാസം മൂന്ന്…

9 months ago