crime

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, തമിഴ്നാട് സ്വദേശി അറസ്റ്റിൽ

പാലക്കാട്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നു വയസുകാനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. സേലം ആത്തൂർ അമ്മൻപാളയം സെന്തിൽകുമാറിനെ (47) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശുകാരനായ ഖുർഷിത്തിന്റെയും…

5 months ago

കൊച്ചിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം, അറസ്റ്റ്

എറണാകുളം : സ്‌കൂൾ വിദ്യാർത്ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. കൊച്ചി പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂർ സ്വദേശി അഫ്‌സൽ എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രോത്സവം…

5 months ago

വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കാൻ ശ്രമം, ദമ്പതികൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

ബെംഗളൂരു∙ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കാൻ ഭാര്യയെ വിധവയാക്കി പരിചയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമം. ദമ്പതികൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. ദമ്പതികളായ ഖലീം, സബ, ഒബേദ് റക്കീം,…

5 months ago

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിയ്‌ക്ക് അഞ്ച് വർഷം കഠിന തടവും പിഴയും

തിരുവനന്തപുരം: സ്കൂൾവിട്ടുവന്ന ആൺകുട്ടിയെ മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. പ്രതിയ്‌ക്ക് അഞ്ച് വർഷം കഠിന തടവും പിഴയും. കാട്ടാക്കട സ്വദേശി മധുവിനാണ് അഞ്ച് വർഷം കഠിന…

5 months ago

കാണാതായിട്ട് ദിവസങ്ങൾ, ഒടുവിൽ ഗൃഹനാഥന്റെ മൃതദേഹം വെള്ളക്കെട്ടിൽ

ആലപ്പുഴ: ദിവസങ്ങൾക്ക് മുൻപ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം വെള്ളക്കെട്ടിൽ നിന്ന് കണ്ടെത്തി. കാർത്തികപ്പള്ളി സ്വദേശി പ്രാസാദിന്റെ(54) മൃതദേഹമാണ് വെള്ളക്കെട്ടിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു ഗൃഹനാഥനെ കാണാതായത്.…

5 months ago

തൃശൂരില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി, പ്രതി പോലീസ് പിടിയില്‍

തൃശൂര്‍. കൈപ്പറമ്പില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ സന്തോഷിനെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയാണ് പ്രതി അക്രമം നടത്തിയത്. വെട്ടുകത്തി…

5 months ago

താമരശ്ശേരി ചുരത്തില്‍ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപ കവര്‍ന്നതായി പരാതി

താമരശ്ശേരി. താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് പണം കവര്‍ന്നു. എട്ടംഗസംഘം കാര്‍തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപയും മൊബൈല്‍ ഫോണുമാണ് തട്ടിയെടുത്തത്. പിന്നീട് കാറുമായി…

5 months ago

മദ്യലഹരിയിൽ കടകളിൽ കയറി ആക്രമണം നടത്തി, പൊലീസ് പിടിച്ചപ്പോൾ കൈഞരമ്പ് മുറിച്ച് യുവാവ്

കാസർകോട്. മദ്യലഹരിയിൽ കടകളിൽ കയറി ആക്രമണം നടത്തിയ യുവാവ് പൊലീസ് കസ്റ്റഡയിലെടുത്തപ്പോൾ കൈ ഞരമ്പ് മുറിച്ചു. സീതാംഗോളി സ്വദേശി വിനോദിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന്…

5 months ago

ഉടൻ വിവാഹം വേണമെന്ന് ഷഹന പറഞ്ഞു, അത് പറ്റില്ലാന്ന് പറഞ്ഞു, മരണത്തിൽ പങ്കില്ലായെന്ന് ജാമ്യാപേക്ഷയിൽ റുവൈസ്

കൊച്ചി: പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. ഇത് പറ്റില്ല എന്ന് പറഞ്ഞിരുന്നു.ഡോ.ഷഹനയുടെ മരണത്തിൽ പ്രതി റുവൈസ് കോടതിയിൽ…

5 months ago

യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടില്‍ തള്ളിയ കേസില്‍ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍. ഒന്നാം പ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യ സരിതയെയാണ് പോലീസ് അറസ്റ്റ്…

5 months ago